കോട്ടയം ലോക്സഭ മണ്ഡ ലത്തിൽ യുഡിഎഫ് സ്ഥാ നാർത്ഥിക്കെതിരെ സി.പി. എം ഭാരവാഹിയാണ് അപര നായി മത്സരിക്കുന്നതെന്ന്
മുൻ ആഭ്യന്തര വകുപ്പ് മ ന്ത്രി തിരുവഞ്ചൂർ രാധാകൃ ഷ്ണൻഎൽഡിഎഫ് സ്ഥാനാർത്ഥി യായി കേരള കോൺഗ്രസ് എമ്മിലെ തോമസ് ചാഴികാ ടൻ മത്സരിക്കുമ്പോൾ പാർ ട്ടി നേതൃത്വത്തിന്റെ അറി വോടുകൂടിയാണോ അപര ൻ മത്സരിക്കുന്നതെന്ന് വ്യക്തമാക്കണംഅല്ലെങ്കിൽ അപരൻ റിബൽ സ്ഥാനാർത്ഥിയാണ്
.
പാർട്ടി നേതൃത്വത്തിൻ്റെ അറിവോടെയല്ലെങ്കിൽ അപരൻ ഫ്രാൻസിസ് ജോർജിനെ തിരെ നടപടിയെടുക്കാൻ സിപിഎം തയ്യാറാകണം പാർട്ടി പാനലിലുള്ള മുൻ പ ബ്ലിക് പ്രോസിക്യൂട്ടറാണ് അ
പരന്റെ സത്യവാങ്മൂലത്തി ൽ ഒപ്പിട്ടിരിക്കുന്നത്.ഇതെല്ലാം പാർട്ടിയുമായു ള്ള ബന്ധം വ്യക്തമാക്കുന്ന താണ്. യുഡിഎഫ് സ്ഥാനാർത്ഥി വൻഭൂരിപക്ഷത്തിൽ വിജ യിക്കും എന്നുള്ളതു കൊ ണ്ടാണ് ഇടതുമുന്നണി ഇ ത്തരത്തിൽ വെപ്രാളം കാ ണിക്കുന്നതെന്നും തിരുവ ഞ്ചൂർ ആരോപിച്ചു സിദ്ധാർത്ഥന്റെ കൊലപാ തകം സിബിഐക്ക് വിടാനു ള്ള മന്ത്രിസഭാ തീരുമാന ത്തിന്റെ ഉത്തരവ് ഇറക്കാ തിരുന്നത് ഗുരുതരമായ വീ ഴ്ചയാണ്ഇക്കാര്യത്തിൽ ഒന്നാം പ്രതി ആഭ്യന്തര സെക്രട്ടറിയാ ണെന്നും തിരുവഞ്ചൂർ രാ ധാകൃഷ്ണൻ കുറ്റപ്പെടുത്ത്

Be the first to comment