കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടം. മാര്‍ച്ചിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം. ഒരു പവന് ആഭരണം വാങ്ങാന്‍ 52000 രൂപ ചെലവ് വരുമെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. ഈ മാസം രണ്ടാം തവണയാണ് [...]
ഉപാധികളോടെ വെക്കേഷൻ ക്ലാസിന് അനുമതിCBSE, ICSE പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്ക് വെക്കേഷൻ ക്ലാസ് നടത്താൻ ഉപാധികളോടെ ഹൈക്കോടതി അനുമതിരാവിലെ 7.30 മുതൽ 10.30 വരെയുള്ള സമയത്ത് ക്ലാസുകൾ നടത്താനാണ് അനുമതിസർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് വെക്കേഷൻ [...]
മുംബൈ: ബിസിനസ് ലോകത്ത് നിന്ന് ഏറെ പ്രതീക്ഷിച്ച തീരുമാനം ഒടുവിലെത്തി. റിലയന്‍സും ഡിസ്നി ഇന്ത്യയും തമ്മിലുള്ള ലയനം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇരുകമ്പനികളുടെയും ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളായ [...]
കോഴിക്കോട്: സംസ്ഥാനത്ത് വാക്സിനേഷന് ആരോഗ്യ വകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ദേശീയ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍ പ്രകാരം വിവിധ രോഗങ്ങള്‍ക്കെതിരെ 12 വാക്സിനുകള്‍ നല്‍കുന്നുണ്ട്. രാജ്യത്ത് വാക്സിനേഷന് പദ്ധതി [...]
രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിലെ മെറിറ്റ് സീറ്റുകളിലെ പ്രവേശനത്തിന് നടത്തപ്പെടുന്ന നീറ്റ് യുജി. (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് – അണ്ടർ ഗ്രാജുവേഷൻ ) പരീക്ഷ, [...]