സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 46,800 ആയി. ഗ്രാം വിലയിലുണ്ടായത് 25 രൂപയുടെ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5850 രൂപ.
റെക്കോഡ് വിലയിൽ എത്തിയ സ്വർണ വിലയാണ് രണ്ട് ദിവസമായി ഇടിഞ്ഞത്. ജനുവരി രണ്ടിനു ഒരു പവന്‍ സ്വര്‍ണത്തിന് 47000 രൂപയായിരുന്നു. ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ നല്‍കിയിരുന്നത് 5875 രൂപയായിരുന്നു.

Be the first to comment