പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി. തോമസിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കോട്ടയത്ത് സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനെ നേരിടാൻ ഇറങ്ങുന്ന ജയ്ക്കിൻ്റെ മൂന്നാം അങ്കമാണിത്.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനായി കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ ഒറ്റപേരുംജയ്ക്കിൻ്റെ യായിരുന്നു.
ഇത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.

Be the first to comment