സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്.
ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നതോടെ വില 46,720 രൂപയായി.
ഒരു ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,840 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
ആഗോള വിപണിയില്‍ 24 മണിക്കൂറിനിടെ സ്വര്‍ണം ഔണ്‍സിന് 0.55 ശതമാനമാണ് വര്‍ധിച്ചത്. നിലവില്‍ ഔണ്‍സിന് 2,064.19 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

Be the first to comment