ഫ്രാൻസിസ് ജോർജ് കോൺഗ്രസ് സ്ഥാനാർഥി. വി.ഡി.സതീശൻ

ഫ്രാൻസിസ് ജോർജ് കോൺഗ്രസ് സ്ഥാനാർഥി  പാർലമെന്റ് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.ഫ്രാൻസിസ് ജോർജിനെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കേണ്ട ഉത്തരവാദിത്വം കേരള കോൺഗ്രസിനേക്കാൾ ഓരോ കോൺഗ്രസ് പ്രവർത്തകനും ഏറ്റെടുക്കണം.പാർലമെന്റിൽ കേരളത്തിലെ കർഷകരുടെ ശബ്ദമായി ഫാൻസിസ് ജോർജ് മാറും. കർഷകരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങൾ വരുമ്പോൾ താൻ വിളിക്കുന്നത് ഫ്രാൻസിസ് ജോർജിനെയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സമരാഗ്നി പ്രക്ഷോഭയാത്രയ്ക്ക് കോട്ടയത്ത് നൽകിയ സ്വീകരണ യോഗത്തിനു മറുപടി പറയുയായിരുന്നു അദ്ദേഹം.

Be the first to comment

Leave a Reply

Your email address will not be published.


*