3 ദിവസം ബഹിരാകാശത്ത് , ക്രൂവില്‍ മലയാളികള്‍, ഗഗന്‍യാനിന്റെ ലക്ഷ്യമെന്ത്?
ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാണുന്ന ബഹിരാകാശ ദൗത്യമാണ് ഗഗന്‍യാന്‍. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മനുഷ്യനെയും വഹിച്ച് കൊണ്ടുള്ള ഈ ദൗത്യത്തിന്റെ ഭാഗമാകുന്ന മലയാളികളെ പ്രഖ്യാപിച്ചിരുന്നു. ഈ ദൗത്യം എന്താണ് എന്നാണ് ഇപ്പോള്‍ പലരും അന്വേഷിക്കുന്നത്. വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ പദ്ധതികളുടെ ഉദ്ഘാടനത്തില്‍ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി […]
