India

ടെലികോം മേഖലയിൽ വൻവിപ്ലവത്തിന് കേന്ദ്രം: നൂറ് ശതമാനം വിദേശനിക്ഷേപത്തിന് അനുമതി

വാഹനനിർമ്മാണ മേഖലയ്ക്ക് 26,538 കോടി രുപയുടെ പാക്കേജിനും ഡ്രോണ്‍ വ്യവസായത്തിന് പ്രത്യേക പാക്കേജിനും മന്ത്രിസഭ ഇന്ന് അംഗീകാരം നൽകിയിട്ടുണ്ട്. കടുത്ത പ്രതിസന്ധിയിലേക്ക് പോയി കൊണ്ടിരുന്ന രാജ്യത്തെ ടെലികോം മേഖലയ്ക്ക് ആശ്വാസമായി പുതിയ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന് കേന്ദ്രമന്ത്രിസഭാ യോഗമാണ് ടെലികോം പാക്കേജിന് അംഗീകാരം നൽകിയത്. മുൻകൂര്‍ […]

General Articles

കോളുകള്‍ എടുക്കാനും ഫോട്ടോകളെടുക്കാനും കഴിയുന്ന ആദ്യത്തെ സ്മാര്‍ട്ട് ഗ്ലാസുകളുമായി ഷവോമി

കോളുകള്‍ എടുക്കാനും ഫോട്ടോകളെടുക്കാനും കഴിയുന്ന ആദ്യത്തെ സ്മാര്‍ട്ട് ഗ്ലാസുകളുമായി ഷവോമി ലെന്‍സിന്റെ ഇന്റേണല്‍ തലത്തില്‍ ഒരു ഗ്രേറ്റിംഗ് ഘടനയുണ്ടെന്ന് ഷവോമി വിശദീകരിച്ചു, അത് പ്രകാശം മനുഷ്യന്റെ കണ്ണിലേക്ക് സുരക്ഷിതമായി റിഫ്രാക്റ്റ് ചെയ്യാന്‍ അനുവദിക്കുന്നു. വോയ്‌സ് അസിസ്റ്റന്റ് വഴി ഫോട്ടോകള്‍ പകര്‍ത്താനും ടെക്സ്റ്റ് തത്സമയം വിവര്‍ത്തനം ചെയ്യാനും കഴിയുന്നു. ഷവോമി […]

Tech

എങ്ങനെ ഓൺലൈനിൽ സുരക്ഷിതരാവാം, ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഇന്റർനെറ്റ് ഇല്ലാതെ ജീവിക്കാൻ പറ്റാത്ത സ്ഥിതിയിലേയ്ക്ക് മാറുകയാണ് ഈ ലോകം തന്നെ . സ്ട്രീമിങ്, ഇന്റർനെറ്റ് സർഫിങ്, സമൂഹ മാധ്യമങ്ങൾ ഇല്ലാത്ത ഒരു അവസ്ഥയെ പറ്റി ചിന്തിക്കാൻ പോലും പറ്റില്ല എന്ന് പറഞ്ഞാൽ ഒട്ടും തന്നെ അതിശയിക്കാനില്ല . ഇന്റർനെറ്റിന്റെ ഉപയോഗം കൂടിയതോടെ ഇന്റർനെറ്റ് തട്ടിപ്പുകളിൽ ചെന്നുപെടുന്നവരും ധാരളമാണ്. […]

Tech

6 വർഷത്തെ ഇടവേളക്ക് ശേഷം വിൻഡോസ് 11നുമായി മൈക്രോസോഫ്റ്റ്

ആൻഡ്രോയിഡ് ആപ്ലിക്കേഷനായുള്ള പിന്തുണ സഹിതമാണ് വിൻഡോസ് 11നെ മൈക്രോസോഫ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. പരിഷ്കരിച്ച ഇന്റർഫേസ്, സ്ഥാനചലനം സംഭവിച്ച സ്റ്റാർട്ട് മെനു, പുതിയ സ്റ്റാർട്ടപ്പ് ശബ്‌ദം എന്നിങ്ങനെ മാറ്റങ്ങൾ നിരവധിയാണ്.സ്‌ക്രീനിന്റെ മധ്യഭാഗത്തായി ക്രമീകരിച്ചിരിക്കുന്ന സ്റ്റാർട്ട് മെനു വിൻഡോസ് 11ൽ പുതുമയാണ്.സ്‌ക്രീനിന്റെ ഇടതുവശത്ത് നിന്ന് സ്വൈപ്പ് ചെയ്താൽ വിഡ്‌ജെറ്റുകൾ പ്രദർശിപ്പിക്കും.മൈക്രോസോഫ്റ്റിന്റെ സ്വന്തം ടീംസ് […]

Tech

കോവിഡ് വാക്‌സിൻ സ്ലോട്ട് കണ്ടെത്താനായി പുതിയ വെബ്സൈറ്റ് ഒരുക്കി കേരള പോലീസ്

കോവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നതിനായി സ്ലോട്ട് ലഭിക്കാതെ മടങ്ങുകയാണ് നിരവധി ആളുകൾ. എന്നാൽ, ഈ ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് കേരളാ പോലീസ്. വളരെ എളുപ്പത്തിൽ സ്ലോട്ട് ലഭിക്കുന്നതിനായി കേരളാ പോലീസ് സൈബർ ഡോമും മാഷപ്പ്സ്റ്റാക്കും ചേർന്ന് vaccinefind.inഎന്ന വെബ്സൈറ്റ് വികസിപ്പിച്ചിരിക്കുകയാണ്. കോവിഡ് വാക്സിനുള്ള സ്ലോട്ട് മൊബൈൽ ഫോണിലും ലാപ്ടോപ്പിലും […]

Talent

ഗൂഗിള്‍ ഉപയോക്താവിനെ വഴി തെറ്റിക്കുന്ന പ്രശ്‌നം കണ്ടെത്തി; ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച് മലയാളി

ആഗോള സാങ്കേതികരംഗത്തെ ഭീമന്മാരാണെങ്കിലും ഗൂഗിൾ, ഫെയ്സ്ബുക്ക് പോലുള്ള വൻകിട കമ്പനികൾ എല്ലായ്പ്പോഴും സൈബറാക്രമണ ഭീഷണി നേരിടുന്നുണ്ട്. സാങ്കേതികവിദ്യയിലെ ചെറിയ പഴുതു പോലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം. ഗൂഗിളിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചേക്കാവുന്ന ഒരു സുരക്ഷാ വീഴ്ച കണ്ടെത്തി കമ്പനിയുടെ ഹാൾ ഓഫ് ഫെയിം അംഗീകാരത്തിന് അർഹനായിരിക്കുകയാണ് ഒരു മലയാളി.മൂവാറ്റുപുഴ […]

Gadgets

എട്ടുമിനുട്ടില്‍ ഫുള്‍ ചാര്‍ജ്; ടെക് ലോകത്തെ ഞെട്ടിച്ച്‌ ഷവോമി

എട്ടുമിനുട്ടില്‍ ഫുള്‍ ചാര്‍ജ്; ടെക് ലോകത്തെ ഞെട്ടിച്ച്‌ ഷവോമി ലോകത്തിലെ ഏറ്റവും വേഗത്തില്‍ ചാര്‍ജിംഗ് നടക്കുന്ന മൊബൈല്‍ സാങ്കേതിക വിദ്യ പുറത്തുവിട്ട് ഷവോമി. 4,000 എംഎഎച്ച് ബാറ്ററി 8 മിനുട്ടില്‍ 100 ശതമാനം ചാര്‍ജ് ചെയ്യപ്പെടും എന്നാണ് തങ്ങളുടെ ‘ഹൈപ്പര്‍ ചാര്‍ജ്’ ടെക്നോളജി അവതരിപ്പിച്ച് ഷവോമിയുടെ അവകാശവാദം. ഷവോമിയുടെ […]

Automobiles

ആഗോള വിപണിയിലേക്ക് കയറ്റുമതി വർധിപ്പിക്കാൻ സുസുകി മോട്ടോർ

ആഗോള വിപണിയിലേക്ക് ഇന്ത്യയിൽ നിന്ന് വാഹനങ്ങൾ കയറ്റുമതി ചെയ്യാനൊരുങ്ങി സുസുകി മോട്ടോർ ഇന്ത്യ. ജപ്പാൻ,ന്യൂസിലാന്റ് തുടങ്ങിയ വികസിത വിപണിയിലേക്ക് നോട്ടമിട്ടാണ് കമ്പനി തീരുമാനവുമായി മുന്നോട്ട് പോകുന്നത്.കഴിഞ്ഞ വർഷം കൊവിഡിനെ തുടർന്ന് കമ്പനിയുടെ കയറ്റുമതി ഇടിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വർഷം അന്താരാഷ്ട്ര വിപണിയിൽ കയറ്റുമതി വർധിപ്പിച്ച് നേട്ടമുണ്ടാക്കാൻ കമ്പനി […]

Tech

ട്വിറ്ററിലും വരുന്നു റിയാക്ഷൻ ബട്ടണുകൾ

മൈക്രോ-ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററിൽ റിയാക്ഷൻ ബട്ടണുകൾ വരുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ഹൃദയചിഹ്നത്തോടെ ‘ലൈക്ക്’ ബട്ടണുകൾ മാത്രമാണ് ട്വിറ്ററിലുള്ളത്. റിയാക്ഷൻ ബട്ടണുകൾ വരുന്നതോടെ ട്വീറ്റുകൾക്ക് വ്യത്യസ്ത പ്രതികരണങ്ങൾ അറിയിക്കാനാകും.ഫേസ്ബുക്കിലേത് പോലെ “Likes”, “Cheer”, “Hmm”, “Sad”, “Haha” റിയാക്ഷനുകളാണ് ട്വിറ്ററിൽ വരികയെന്ന് സോഷ്യൽ മീഡിയ ഗവേഷകയായ ജെയ്ൻ മാൻചും വോങ് […]

Tech

കൊളോണിയല്‍ സ്റ്റൈല്‍ ഹോം

കൊളോണിയല്‍ ശൈലിയിലുള്ള എക്സ്റ്റീരിയര്‍ ഒന്നുകൊണ്ടു മാത്രം ശ്രദ്ധയാകര്‍ഷിക്കുന്ന വീടാണിത്. 20 സെന്‍റ്പ്ലോട്ടില്‍ 2980 സ്ക്വയര്‍ഫീറ്റിലാണ് വീടൊരുക്കിയിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ വളഞ്ഞവഴിയില്‍ സിയാദിനും കുടുംബത്തിനും വേണ്ടി ഈ വീട് ഡിസൈന്‍ ചെയ്തത് ഹരീഷ്കുമാറാണ് (തേജസ് ബില്‍ഡേഴ്സ്, അമ്പലപ്പുഴ). പൊലിമയോടെ അകവും പുറവും ഒട്ടേറെ ഡിസൈന്‍ പാറ്റേണുകള്‍ ചേര്‍ത്ത് പൊലിമ കൂട്ടിയാണ് […]