വാട്സ്ആപ്പിൽ പുതിയ സംവിധാനം, ഗ്രൂപ്പ് കോളിൽ ഇനി 32 പേരെ ഉൾപ്പെടുത്താം
ലോകത്തിന്റെ ഏത് കോണിലുമുള്ള ജനങ്ങളെ നിമിഷങ്ങള്‍ങ്ങള്‍ക്കുള്ളില്‍ തൊട്ടരികില്‍ എത്തിക്കുന്ന ഏറ്റവും ജനപ്രിയമായ സമൂഹ മാധ്യമമാണ് വാട്സ്‌ആപ്പ്, അതുകൊണ്ട് തന്നെ, വാട്സ്‌ആപ്പില്‍ വരുന്ന പുതിയ ഫീച്ചറുകള്‍ ഏറെ ആകാംക്ഷയോടെയാണ് ജനങ്ങള്‍ നോക്കിക്കാണാറുള്ളത്. ഇപ്പോഴിതാ, ഗ്രൂപ്പ് കോളില്‍ നിരവധി പേരെ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന വിധം പുതിയ ഫീച്ചര്‍ സജ്ജമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു […]
