Tech

ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ്- ത്രീ ഡിഎസ് ഇന്ന് വിക്ഷേപിക്കും

ബെംഗളൂരു: ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ്- ത്രീ ഡിഎസ് ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ വൈകീട്ട് 5.35നാണ് വിക്ഷേപണം.’നോട്ടി ബോയ്’ എന്ന് വിളിക്കുന്ന ജിഎസ്എല്‍വി എഫ്-14 ആണ് വിക്ഷേപണ വാഹനം.ജിഎസ്എല്‍വിയുടെ പതിനാറാം ദൗത്യമാണിത്. നാസയും ഐഎസ്ആർഒയും സംയുക്തമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹമായ […]

Automobiles

ലോകത്തിലെ ആദ്യത്തെ എയര്‍ ടാക്‌സി ദുബായില്‍; വേഗത മണിക്കൂറിൽ 321 കിലോമീറ്റര്‍

ദുബായില്‍ എയര്‍ ടാക്‌സികൾ (air taxi) സര്‍വീസ് വരുന്നു. ലോക ഗവണ്‍മെന്‍റ് ഉച്ചകോടിയിലാണ് ഇതിനായുള്ള കരാറിൽ ഒപ്പു വച്ചത്. മണിക്കൂറില്‍ 321 കിലോമീറ്റര്‍ വേഗതയുള്ള ജോബി ഏവിയേഷന്‍ എസ് 4 വിമാനത്തിന് ഒരു പൈലറ്റിനെയും നാല് യാത്രക്കാരെയും ഉള്‍ക്കൊള്ളാന്‍ കഴിയും. ആറ് പ്രൊപ്പല്ലറുകളും നാല് ബാറ്ററി പായ്ക്കുകളും ഉപയോഗിച്ചായിരിക്കും […]

Gadgets

സാംസങ് s24 നെ വെല്ലാൻ വൺപ്ലസ് 12

സാംസങ് s24 നെ വെല്ലാൻ വൺപ്ലസ് 12; .കാത്തിരിപ്പിനൊടുവിൽ വണ്‍പ്ലസ് 12, വൺപ്ലസ് 12 ആർ സ്മാർട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തിയിരിക്കുകയാണ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ 3 യില്‍ 16 ജിബി റാമുമായാണ് വണ്‍പ്ലസ് 12 എത്തിയിരിക്കുന്നത്. ഐഫോൺ 15, സാസംങ് ഗാലക്സി എസ് 24 എന്നിവയെ ലക്ഷ്യമിട്ടാണ് വൺപ്ലസ് […]

Keralam

ജിയോയിലും എയര്‍ ടെലില്ലും ‘അണ്‍ ലിമിറ്റഡ് 5ജി ഇനിയില്ല’

ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന അണ്‍ലിമിറ്റഡ് 5ജി ഡാറ്റ പ്ലാനുകള്‍ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും പിന്‍വലിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. 2024 പകുതിയോടെ 4ജി നിരക്കുകളെക്കാള്‍ അഞ്ചോ പത്തോ ശതമാനം അധികം തുക 5ജി പ്ലാനുകള്‍ക്ക് കമ്പനികള്‍ ഈടാക്കി തുടങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. അനലിസ്റ്റുകളെ ഉദ്ധരിച്ച് എക്കോണമിക് ടൈംസാണ് ഇതെക്കുറിച്ച് റിപ്പോര്‍ട്ട് […]

Business

” റെഡ്മി നോട്ട് 13 സീരീസ്”….. ഗ്രാന്‍ഡ് ലോഞ്ചിങിന്

‘ റെഡ്മി നോട്ട് 13 സീരീസ് ‘ ഗ്രാന്‍ഡ് ലോഞ്ചിങിന് നടി സാനിയ ഇയ്യപ്പന്‍ വ്യാഴാഴ്ച കോട്ടയം ഓക്സിജനില്‍. വൈകിട്ട് 5.30 നു ലോഞ്ചിങ് ചടങ്ങിനൊപ്പം ഓക്സിജന്‍ നെഹ്രു സ്റ്റേഡിയം അങ്കണത്തില്‍ ഡിജെ മ്യൂസിക്കല്‍ ഇവന്‍റും.കോട്ടയം ഓക്സിജനില്‍ ഏറ്റവും പുതിയ മൊബൈല്‍ ബ്രാന്‍ഡായ ‘റെഡ്മി നോട്ട് 13 സീരീസി’ന്‍റെ […]

General Articles

ഐഎസ്ആർഒയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം ഒരു ദിവസത്തേക്ക് മാറ്റി

ജൂലൈ 13 ന് വിക്ഷേപിക്കാനാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. ജൂലൈ 14 ന് വിക്ഷേപിക്കുമെന്നാണ് ഇപ്പോൾ ലഭിച്ച വിവരം. എന്തെങ്കിലും കാരണത്താൽ വിക്ഷേപണം വൈകുകയാണെങ്കിൽ ജൂലൈ 20 വരെ വിക്ഷേപണം നടത്താൻ സമയമുണ്ട്. വിക്ഷേപണത്തിന് മുന്നോടിയായി റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിലേക്ക് മാറ്റിത്തുടങ്ങി. ജൂലൈ 14 ന് ഉച്ചക്ക് 2.30നാണ് ശ്രീഹരിക്കോട്ടയിലെ […]

Appliance

ബോട്ട് 1.69 ഡിസ്പ്ലേയുള്ള വേവ്‌ നിയോ സ്മാർട്ട്‌വാച്ച് പുറത്തിറക്കി.

ജനപ്രിയ വെയറബിള്‍ ബ്രാന്‍ഡായ ബോട്ട് മറ്റൊരു സ്മാര്‍ട്ട് വാച്ച്‌ വിപണിയില്‍ അവതരിപ്പിച്ചു. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് പ്രീമിയ സമാരംഭിച്ചതിന് ശേഷം, ബോട്ട് ഇപ്പോള്‍ വേവ് നിയോ സ്മാര്‍ട്ട് വാച്ച്‌ പുറത്തിറക്കി.പ്രീമിയ വാച്ചില്‍ നിന്ന് വ്യത്യസ്തമായി,വേവ് നിയോ ഒരു ആപ്പിള്‍ പോലെയുള്ള ചതുരാകൃതിയിലുള്ള കെയ്‌സ് അവതരിപ്പിക്കുന്നു. 24/7 ഹൃദയമിടിപ്പ് സെന്‍സര്‍, […]

Gadgets

14സെറ്റുള്ള ആപ്പിളിന്റെ ഹെഡ്സെറ്റ്.മുഖഭാവം അതേപടി ആവിഷ്കരിക്കാൻ കെല്പുള്ളവ.കൂടുതൽ വിവരങ്ങൾ ഇങ്ങനെ.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പറഞ്ഞു കേട്ടിരുന്ന എആര്‍/വിആര്‍ ഹെഡ്‌സെറ്റ് ആപ്പിള്‍ അടുത്ത വര്‍ഷം അവതരിപ്പിച്ചേക്കും. ഹെഡ്‌സെറ്റിന് 14 ക്യാമറകള്‍ ഉണ്ടായിരിക്കുമെന്നും അത് ഉപയോഗിക്കുന്ന വ്യക്തിയുടെ തനിസ്വരൂപം (അവതാര്‍) വെര്‍ച്വലായി, അതേപടി പുനഃസൃഷ്ടിക്കാന്‍ കെല്‍പ്പുള്ളതായിരിക്കുമെന്നും ദി ഇന്‍ഫര്‍മേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ ക്യാമറയും ഉപയോക്താവിന്റെ മുഖം സൂക്ഷ്മമായി ട്രാക്ക് ചെയ്ത് […]

Achievements

IT രംഗത്ത് ഉണർവ്,ബാംഗ്ലൂർ, ഹൈദ്രബാദ് എന്നിവിടങ്ങളിൽ നിന്നും പരിചയസമ്പന്നാരായ പ്രൊഫഷനലുകൾ കേരളത്തിലേക്കെത്തുന്നു.

കൊവിഡ് ഭീതിയകന്നതോടെ ഐ.ടി തൊഴില്‍രംഗത്ത് വീണ്ടും ഉണര്‍വിന്റെ കാഹളം. വന്‍കിട കമ്ബനികളടക്കം പുതിയ നിയമനങ്ങള്‍ ഊര്‍ജിതമാക്കി.സ്റ്റാര്‍ട്ടപ്പുകളും തുടക്കക്കാര്‍ക്ക് വലിയ വേതനം വാഗ്ദാനം ചെയ്യുന്നു. വനിതകളടക്കം ഇടയ്ക്ക് ജോലിനിറുത്തിയ ടെക്കികള്‍ തിരിച്ചുവന്നും തുടങ്ങി. കൊച്ചി ഇന്‍ഫോപാര്‍ക്ക്, തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കോഴിക്കോട് സൈബര്‍സിറ്റി, സ്വകാര്യ ഐ.ടി പാര്‍ക്കുകള്‍ തുടങ്ങിയവയില്‍ നിയമനങ്ങള്‍ തകൃതി. […]