ഒരു ഫുൾ ചാർജിൽ ഒരാഴ്ചയോളം ബാറ്ററി ലൈഫ്.. ഞെട്ടിക്കും ഈ ഫോൺ
പുറത്തിറങ്ങാനിരിക്കുന്ന പുതിയ സ്മാർട്ട് ഫോണുകളും ടെക്നോളജികളും എല്ലാം അവതരിപ്പിക്കാനായി സ്പെയിനിലെ ബാർസലോണയിൽ സംഘടിപ്പിച്ചിരിക്കുന്ന ഒരു പ്രദർശനമാണ് മൊബൈൽ വേൾഡ് കോൺഗ്രസ് (എംഡബ്ല്യുസി). ഇതിനോടകം തന്നെ അതിശയിപ്പിക്കുന്ന തരത്തിൽ നിരവധി സ്മാർട്ട് ഫോണുകളും സാങ്കേതിക വിദ്യകളും ഇവിടെ പ്രദർശിപ്പിച്ചിരുന്നു. ഫെബ്രുവരി 26നാണ് ഇത് ആരംഭിച്ചത്. മോട്ടറോളയുടെ ബെൻഡബിൾ സ്ക്രീനുള്ള ഫോൺ, […]
