പെട്രോളും ഡീസലും ഒക്കെ വറ്റും; ഇവി ആണെങ്കിൽ ഒട്ടും പേടി വേണ്ട…
രാജ്യത്തെ വാഹന വിപണിയിൽ നിർണായക സാന്നിധ്യമായി വളരുകയാണ് ഇവി സെഗ്‌മെന്റ്. പെട്രോൾ ഉൾപ്പെടെയുള്ള ഫോസിൽ ഇന്ധനങ്ങളുടെ ലഭ്യത എത്ര നാൾ കൂടിയെന്ന ചോദ്യം ഉയരുമ്പോഴാണ് ഇവിയുടെ പ്രസക്തി ഉയരുന്നത്. കൂടാതെ ലോക രാജ്യങ്ങൾ കാലാവസ്ഥാ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന്റെ ഭാഗമായി ഡീസൽ വാഹനങ്ങൾ […]
