പ്രകൃതിയ്ക്ക് നല്‍കുന്ന പ്രാധാന്യം വര്‍ദ്ധിക്കണം!
ഗൃഹവാസ്തുകലയെക്കുറിച്ചും താല്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് വിനോദ്. ടി പറയുന്നു. കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം? ലാളിത്യത്തിനും ആകര്‍ഷണീയതയ്ക്കും ഒരു പോലെ പ്രാധാന്യം നല്‍കുന്ന വാസ്തു രീതിയാണ് ഇപ്പോള്‍ കാണുന്നത്. പരിസ്ഥിതിയ്ക്കും ചുറ്റുപാടുകള്‍ക്കും മണ്ണിനും പരിഗണന നല്‍കി നിര്‍മ്മിതികള്‍ ഒരുക്കാനുള്ള അവബോധം നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ കൂടിയിട്ടുണ്ട്. എന്നാല്‍ ഈ അവബോധം […]
