സുതാര്യം, ലളിതം
ലാ ളിത്യത്തിന്‍റെയും സുതാര്യതയുടെയും കറയറ്റ നിലവാരപൂര്‍ണത, ഇങ്ങനെ വിശേഷിപ്പിക്കാം ഈ വസതിയെ. മെറ്റീരിയലുകളുടെ ഉചിതമായ തെരഞ്ഞെടുപ്പും മിതത്വവും പ്രൗഢമായ ഹൈലൈറ്റുകളും ചേരുന്ന ഡിസൈന്‍ തന്നെയാണ് ഈ അലസഗാംഭീര്യത്തിന്‍റെ കാരണം. ALSO READ: തുറസ്സായ നയത്തില്‍ ഡിസൈനര്‍ റോയ് (സിഗ്മ ഇന്‍റീരിയേഴ്സ്, എറണാകുളം) ആണ് ഈ വീടിന്‍റെ ഇന്‍റീരിയര്‍ രൂപകല്‍പ്പന […]
