ബീച്ച് ഹൗസ്
കന്‍റംപ്രറി നയത്തിന്‍റെ ചുവടുപിടിച്ച് വെള്ള നിറവും അസിമെട്രിക്കലായ പല രൂപങ്ങളും ചേര്‍ത്ത് ഒരുക്കിയതാണ് മുഖപ്പ്. അകത്തും ഇതേ നയം തന്നെ. മിനിമലിസ്റ്റിക്കായ ഒരുക്കങ്ങളാല്‍ അകത്തളം എടുപ്പുള്ളതാകുന്നു. തികച്ചും കന്‍റംപ്രറി മാതൃകയില്‍ ഒരുക്കിയിട്ടുള്ള ഈ വീട് കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടാണ് ആര്‍ക്കിടെക്റ്റ് ജയരാജ് (ജയരാജ് ആര്‍ക്കിടെക്റ്റ്സ്, കാഞ്ഞങ്ങാട്) ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്ന […]
