General Articles

സൗദി അറേബ്യയിൽ 8000 വർഷം പഴക്കമുള്ള ഒട്ടക ശില്പങ്ങൾ…

ഏറ്റവും പഴക്കമുള്ള ശിലാരേഖകള്‍ അഥവാ ശിലാചിത്ര/ശില്പങ്ങള്‍ ഏതാണെന്ന് ചോദിച്ചാല്‍ കൃത്യമായ ഒരു ഉത്തരം നല്‍കാനാകില്ല. ഇത്തരം ചോദ്യങ്ങള്‍ക്ക് ഒരു ഏകദേശ കാലഘട്ടം മാത്രമേ പറയാന്‍ കഴിയൂവെന്ന് പുരാവസ്തു ശാസ്ത്രവും പറയുന്നു. സൗദി അറേബ്യയിലെ ശിലാ മുഖങ്ങളിൽ കൊത്തിയ ഒട്ടക ശില്പങ്ങളുടെ പരമ്പരകളുടെ കാലഗണനയെ കുറിച്ചുള്ള ഏറ്റവും പുതിയ ഗവേഷക […]

Tech

എന്താണ് സമാന്തര ടെലിഫോണ്‍ എക്സേഞ്ച്; ഇത് എത്രത്തോളം അപകടകരം.!

സാങ്കേതിക മാറ്റങ്ങള്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ വലിയ വ്യാവസായിക അടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ സമയം എടുക്കുന്ന സമയത്തിനുള്ളില്‍ ഇത് വിദഗ്ധമായി ഉപയോഗിച്ച് ലാഭമുണ്ടാക്കുന്ന രീതിയാണ് സമാന്തര ടെലിഫോണ്‍ എക്സേഞ്ചുകള്‍ നടപ്പിലാക്കുന്നത്. പാലക്കാട് നഗരമധ്യത്തിൽ സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത് ആയുർവേദ കടയുടെ മറവിൽ. പൊലീസിന്‍റെ രഹസ്യന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ […]

Food

ചിക്കൻ ചില്ലി പോലൊരു ചക്ക ചില്ലി തയ്യാറാക്കാം

ചിക്കൻ ചില്ലി എന്ന് കേട്ടാൽ നാവിൽ കൊതിയൂറാത്ത ചിക്കൻ പ്രേമികൾ കാണില്ല. എന്നാൽ ചിക്കൻ ചില്ലിയുടെ അതേ രുചിയിൽ കൊത്തൻ ചക്ക കൊണ്ട് ചക്ക ചില്ലി തയാറാക്കിയാലോ.വെറൈറ്റിയായ ഈ ക്രിസ്പി വിഭവത്തിന് അടിപൊളി രുചിയാണ്.എങ്കിൽ ഈ വിഭവം എങ്ങനെ തയ്യാറാക്കാമെന്നുനോക്കാം. പ്രധാന ചേരുവകൾ കൊത്തൻ ചക്ക – ഒരു […]

Health

വിറ്റാമിൻ എയും ചർമ്മ സംരക്ഷണവും, അറിയേണ്ടതെല്ലാം

ആരോഗ്യകരമായ ചർമ്മം നിലനിർത്തുന്നതിന് വിറ്റാമിൻ എ പ്രധാന പങ്കാണ് വഹിക്കുന്നത്. വിറ്റാമിൻ എ ശരീരത്തിന് പ്രധാനമാണ്, കാരണം ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും കണ്ണിന്റെ പ്രവർത്തനം നിയന്ത്രിക്കുകയും അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിൻ എയിൽ റെറ്റിനോൾ അടങ്ങിയിട്ടുണ്ട്. ഇത് പുതിയ ചർമ്മകോശ ഉൽപാദനത്തെയും വളർച്ചയെയും പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല വിറ്റാമിൻ […]

Uncategorized

ദീപക് പുനിയയും രവി കുമാറും സെമിയില്‍; ഗോദയില്‍ കരുത്ത് കാട്ടി ഇന്ത്യ

ഒളിമ്പിക് ഗുസ്തിയിൽ ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ച് ദീപക് പുനിയയും രവി കുമാറും സെമിയിൽ. പുരുഷൻമാരുടെ 57 കിലോഗ്രാം വിഭാഗത്തിൽ കൊളംബിയയുടെ ഓസ്കർ അർബനോയെ 13-2 എന്ന സ്കോറിന് തകർത്ത് ക്വാർട്ടറിലെത്തിയ രവികുമാർ ബൾഗേറിയയുടെ ജോർജി വാംഗളോവിനെ 14-4 എന്ന സ്കോറിന് മറികടന്ന് സെമി ബർത്ത് ഉറപ്പിക്കുകയായിരുന്നു. സെമിയിൽ കസാഖ്സ്താന്റെ […]

Health

മുട്ടയ്ക്കു പകരം വയ്ക്കാവുന്ന ചില പ്രോട്ടീന്‍ ഭക്ഷണങ്ങൾ

മീന്‍, മുട്ട, ഇറച്ചി എന്നിവ കഴിക്കാത്ത, വെജിറ്റേറിയന്‍ വിഭാഗത്തില്‍ പെട്ടവര്‍ ധാരാളമുണ്ട്. വൈറ്റമിന്‍ ബി 12, പ്രോട്ടീന്‍, ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ എന്നിവ പ്രധാനമായും നോണ്‍ വെജ് വിഭവങ്ങളില്‍ നിന്നും ലഭിയ്ക്കുന്നു. എന്നാല്‍ മുട്ട വെജ്, നോണ്‍ വെജ് വിഭവങ്ങളില്‍ പെടുന്ന ഒന്നാണ്. ഏറെ ആരോഗ്യം നിറഞ്ഞ […]

Uncategorized

കോവിഡ് ഇൻഷുറൻസ് : കമ്പനികള്‍ ചട്ടങ്ങള്‍ കടുപ്പിക്കുന്നു

കോവിഡ് വന്ന് പോയവരാണോ? എങ്കിൽ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത് അത്ര എളുപ്പമായിരിക്കില്ല. ഇന്‍ഷുറന്‍സ് കമ്പനികള്‍ ചട്ടങ്ങള്‍ കടുപ്പിക്കുന്നതാണ് കാരണം. വൈറസ് ബാധ നെഗറ്റീവ് ആയി മൂന്ന് മാസത്തിന് ശേഷം രോഗിയുടെ ആരോഗ്യാവസ്ഥ പരിശോധിച്ച് പോളിസി എടുക്കാമായിരുന്നു, നേരത്തെ. എങ്കിലും ഇപ്പോള്‍ ചില കമ്പനികള്‍ ആറ് മാസം […]

Uncategorized

പനികളെല്ലാം കോവിഡല്ല; ഡെങ്കിപ്പനി, എലിപ്പനി ജാഗ്രതാ നിർദ്ദേശവുമായി കോട്ടയം ആരോഗ്യ വകുപ്പ്

പനികളെല്ലാം കോവിഡല്ല; ഡെങ്കിപ്പനി, എലിപ്പനി ജാഗ്രതാ നിർദ്ദേശവുമായി കോട്ടയം ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ മഴ കനത്തതോടെ പനികൾക്കെതിരെ കർശന ജാഗ്രതാ നിർദ്ദേശം നൽകുകയാണ് ആരോഗ്യ വകുപ്പ് .മഴക്കാലമായതോടെ പതിവ് പനികള്‍ വ്യാപകമാവാൻ സാധ്യതയേറെയാണ്. കൊവിഡിന്റെയും മറ്റു പകര്‍ച്ച പനികൾ പ്രാരംഭലക്ഷണങ്ങൾ ഒരുപോലെയാണ്. ഇത് കൂടുതല്‍ ശ്രദ്ധ […]

No Picture
Keralam

മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ള അന്തരിച്ചു.

ഏറെ നാളായി വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ശാരീരികാസ്വാസ്ഥ്യത്തെയും, ശ്വാസതടസ്സത്തേയും തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ അദ്ദേഹത്തെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. മന്ത്രി, എം.പി, എം.എൽ.എ., പഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കേരള കോൺഗ്രസ് (ബി) ചെയർമാനാണ്. 2017ൽ മുന്നോക്ക […]

No Picture
Uncategorized

ചൈനീസ് സ്ഥാനപതിയെ ലക്ഷ്യംവെച്ച് പാകിസ്ഥാനിൽ ഭീകരാക്രമണം:4 മരണം

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ക്വെറ്റയിലെ ആഡംബര ഹോട്ടലായ സെറീന ഹോട്ടലിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് മരണം. 11 പേർക്ക് പരിക്കേറ്റു. ഭീകരർ ലക്ഷ്യം വെച്ചത് ചൈനീസ് സ്ഥാനപതിയെ എന്നാണ് പ്രാഥമിക നിഗമനം. ഇതേസമയം ചൈനീസ് സ്ഥാനപതി യും സംഘവും ഒരു യോഗത്തിനായി പോയിരുന്നതായി ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് […]