രൂപം മാറി, ഭാവം മാറി
വെന്‍റിലേഷനും വെളിച്ചത്തിനും വേി ധാരാളം ജാലകങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അധികം പൊളിച്ചു കളയലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ഇല്ലാതെ തന്നെ പുതുഭാവം കൊണ്ടു വന്ന വീടാണിത്. വെളിച്ചക്കുറവ് അലട്ടിയിരുന്ന, ഓപ്പണ്‍ ഫീല്‍ ഇല്ലാതിരുന്ന 20 വര്‍ഷം പഴക്കമുള്ള വീട് കാലാനുസൃതമായി പുതുക്കി പണിതത് എഞ്ചിനീയര്‍മാരായ അജ്മല്‍ അബ്ദുള്ള പി.വി, അഷ്ഹര്‍ എന്‍.കെ, മുഹമ്മദ് […]
