Festivals

തിരുനക്കര ഉത്സവം മാർച്ച് 14 ന് കൊടിയേറ്റ്, 20 ന്

കോട്ടയം: തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിൽ ഈ വർഷത്തെ തിരുവുത്സവം മാർച്ച് 14 ന് വൈകിട്ട് 7-ന് തന്ത്രി കണ്‌ഠരര് മോഹനരര് കൊടിയേറ്റും.20-ന് തിരുനക്കര പൂരം, 21-ന് വലിയ വിളക്ക്, 22-ന് പള്ളിവേട്ട, 23 നാണ് തിരു ആറാട്ട്. 8 ദിവസം ഉത്സവബലി, അഞ്ചാം ഉത്സവം മുതൽ കാഴ്‌ചശ്രീബലി, വേലസേവ, […]

Keralam

കണ്ണൂരില്‍ മത്സരിക്കാനില്ലെന്ന് കെ.സുധാകരന്‍; പകരക്കാരനായി കെ.ജയന്തിന്റെ പേര് നിര്‍ദേശിച്ചു

കണ്ണൂരില്‍ മത്സരിക്കാനില്ലെന്ന് കെ.സുധാകരന്‍; പകരക്കാരനായി കെ.ജയന്തിന്റെ പേര് നിര്‍ദേശിച്ചു. കണ്ണൂര്‍ സീറ്റില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. വിസമ്മതം നേതൃത്വത്തെ അറിയിച്ചു. പകരക്കാരനായി കെ ജയന്തിന്റെ പേര് സുധാകരന്‍ നിര്‍ദേശിച്ചു .കെ. ജയന്തിന് പുറമെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി. അബ്ദുല്‍ റഷീദും പകരക്കാരനായി പട്ടികയിലുണ്ട്. അന്തിമ തീരുമാനം […]

Uncategorized

42 ലക്ഷം കുടിശിഖ, എറണാകുളം കളക്ടറേറ്റിലെ ഫ്യൂസൂരി കെഎസ്ഇബി

42 ലക്ഷം കുടിശിഖ, എറണാകുളം കളക്ടറേറ്റിലെ ഫ്യൂസൂരി കെഎസ്ഇബി 30 ഓഫീസുകളിലാണ് ഇതോടെ വൈദ്യുതി നിലച്ചത്.കറന്റില്ലാത്തതിനാൽ ഓഫീസ് പ്രവർത്തനങ്ങൾ അവതാളത്തിലായ സാഹചര്യത്തിലാണ് ഇപ്പോഴുള്ളത്.5 മാസത്തെ ബില്ല് കുടിശിക ആയതോടെയാണ്‌ ഫ്യൂസ് ഊരിയത്.42 ലക്ഷം രൂപയാണ് കുടിശിക ആണ്‌ മുഴുവൻ ഓഫീസും നൽകാൻ ഉള്ളത്.മൈനിം​ഗ് ആന്റ് ജിയോളജി, ജില്ല ലേബർ […]

Uncategorized

ഡോ. മൻമോഹൻ സിങ്ങിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡോ. മൻമോഹൻ സിങ്ങിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റേറിയൻ എങ്ങനെയാവണമെന്നതിന്റെ മികച്ച ഉദാഹരണമാണ് മൻമോഹൻ സിങ്’ എന്ന് നരേന്ദ്ര മോഡി . രാജ്യസഭാ കാലാവധി കഴിയുന്ന അംഗങ്ങൾക്കുള്ള യാത്രയയപ്പ് ചടങ്ങിലായിരുന്നു ഒരു നിർണായക നിയമനിർമാണവുമായി ബന്ധപ്പെട്ട വോട്ടെടുപ്പിന് വീൽ ചെയറിൽ രാജ്യസഭയിലെത്തിയ മൻമോഹൻ സിങ്ങിനെ മോദി പുകഴ്ത്തിയത്.”ആ […]

Uncategorized

കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ ഇന്ന് യാത്ര ആരംഭിക്കും

കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ ഇന്ന് യാത്ര ആരംഭിക്കും .കേരളത്തില്‍ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ സ്‌പെഷ്യല്‍ ട്രെയിന്‍ ഇന്ന് കൊച്ചുവേളിയില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കും. ആസ്ത സ്‌പെഷ്യല്‍ ട്രെയിന്‍ ആണ് ഫഌഗ് ഓഫ് ചെയ്യുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും യാത്രക്കാരെ ക്ഷേത്ര നഗരത്തിലേക്ക് എത്തിക്കുന്ന ട്രെയിന്‍ […]

Uncategorized

ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ദേശീയപാതകളിലെ ടോൾ ബൂത്തുകൾ ഒഴിവാക്കി, പകരം സംവിധാനമൊരുക്കുമെന്ന് മന്ത്രി നിതിൻ ​ഗഡ്കരി

ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ദേശീയപാതകളിലെ ടോൾ ബൂത്തുകൾ ഒഴിവാക്കി, പകരം സംവിധാനമൊരുക്കുമെന്ന് മന്ത്രി നിതിൻ ​ഗഡ്കരി. വാഹനങ്ങളിൽ നിന്നു തന്നെ ടോൾ പിരിക്കുന്ന സംവിധാനം നിലവിൽ വരും. ഉപ​ഗ്രഹത്തിന്റെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.ഉപ​ഗ്രഹ ശൃംഖല വഴി ബന്ധിപ്പിച്ചാണ് സംവിധാനം പ്രവർത്തിപ്പിക്കുക. ദേശീയപാതയിലൂടെ വാഹനം സഞ്ചരിക്കുമ്പോൾ […]

Uncategorized

കോട്ടയത്ത് മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണശ്രമം.

കോട്ടയത്ത് മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണശ്രമം. നാലു വീടുകളുടെയും അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്ത് കയറാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്.ഇതിൽ രണ്ടു വീടുകളുടെയും ഉള്ളിൽ കയറിയെങ്കിലും വീട്ടുകാർ ഉണർന്നതിനാൽ ഓടി രക്ഷപെട്ടു .വെള്ള മങ്കി ക്യാപ്പ് ധരിച്ചാണ് മോഷ്ടാവ് എത്തിയത്. ഇയാൾക്ക് 50 വയസ്സിനടുത്ത് പ്രായവും, ഉയരം കുറവുമാണെന്ന് വീടുകളിലെ […]

Uncategorized

മണിപ്പൂരിൽ വീണ്ടും ഏറ്റുമുട്ടൽ, ചുരാചന്ദ്‌പൂരിൽ 4 പേര്‍ കൊല്ലപ്പെട്ടു

കലാപം തുടരുന്ന മണിപ്പൂരിൽ ഇന്നലെയും നാല് പേര്‍ കൊല്ലപ്പെട്ടതായി വിവരം. ചുരാചന്ദ്‌പൂരിലാണ് ഇന്നലെ സംഘര്‍ഷം നടന്നത്. ഇവിടെയാണ് നാല് പേര്‍ കൊല്ലപ്പെട്ടത്. അതേസമയം സംസ്ഥാനത്ത് മുഖ്യമന്ത്രി ബിരേൻ സിങിനെതിരെ കുക്കികൾ രംഗത്ത് വന്നു. കുക്കികളുടെ പിന്നോക്ക വിഭാഗ പദവി പുനഃപരിശോധിക്കേണ്ടതാണെന്ന മുഖ്യമന്ത്രി ബീരേൻ സിങിന്റെ പ്രസ്താവനയാണ് കടുത്ത എതിര്‍പ്പിന് […]

Keralam

ഇടുക്കിയിൽ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം; കുട്ടി കർഷകർക്ക് സഹായവുമായി മന്ത്രിമാരായ ജെ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും നടൻ ജയറാമും

ഇടുക്കിയിലെ കുട്ടി കർഷകർക്ക് സഹായവുമായി മന്ത്രിമാരായ ജെ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും കുട്ടികളുടെ വീട്ടിലെത്തി. അഞ്ചു പശുക്കളെ നൽകുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി അറിയിച്ചു. 2022ലെ മികച്ച കുട്ടി ക്ഷീരകർഷകനുള്ള അവാർഡ് ലഭിച്ച മാത്യുവിന്റെയും സഹോദരൻ ജോർജിന്റെയും 13 പശുക്കളാണ് ഇന്നലെ കൂട്ടത്തോടെ ചത്തുവീണത്. നടൻ […]

Uncategorized

പുന്നമടയിൽ കുതിച്ച് പാഞ്ഞ വിയപുരം ചുണ്ടൻ നെഹ്റു ട്രോഫിയിൽ മുത്തമിട്ടു.

പുന്നമടക്കായലിനെ ആവേശക്കായലാക്കിയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വിയപുരം ചുണ്ടൻ അറുപത്തിയൊൻപതാമത് നെഹ്രുട്രോഫി കരസ്ഥമാക്കിയത്.ഇതാദ്യമായാണ് വിയപുരം ചുണ്ടൻ നെഹ്റു ട്രോഫിയിൽ മുത്തമിടുന്നത്.പള്ളാത്തുരുത്തി ബോട്ട് ക്ലബിനിത് തുടർച്ചയായ നാലാം കിരീടമാണ്.ടൗൺ ബോട്ട് ക്ലബ് കുമരകം തുഴഞ്ഞ ചമ്പക്കുളം രണ്ടാമതായി ഫിനിഷ് ചെയ്തു.യു ബി സി കൈനകരിയുടെ നടുഭാഗത്തിനാണ് മൂന്നാം സ്ഥാനം.പോലീസ് […]