ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഫെബ്രുവരി 11ന് കൊടിയേറും.
കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഫെബ്രുവരി 11ന് കൊടിയേറും. 10 നാൾ നീണ്ടുനിൽക്കുന്ന തുരുവുത്സവത്തിന് ഫെബ്രുവരി 20ന് കൊടിയിറങ്ങും. പ്രസിദ്ധമായ ഏഴരപ്പൊന്നാന 18ന്, രണ്ടാം ഉത്സവം (12-ാം തീയതി) മുതൽ ഒൻപതാം ഉത്സവം (19ന്) വരെ രാവിലെ എട്ടുമുതൽ 11 വരെ ശീവേലി എഴുന്നെള്ളിപ്പ്, പഞ്ചാരിമേളം എന്നിവ […]
