Festivals

തിരുനക്കര ഉത്സവം മാർച്ച് 14 ന് കൊടിയേറ്റ്, 20 ന്

കോട്ടയം: തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിൽ ഈ വർഷത്തെ തിരുവുത്സവം മാർച്ച് 14 ന് വൈകിട്ട് 7-ന് തന്ത്രി കണ്‌ഠരര് മോഹനരര് കൊടിയേറ്റും.20-ന് തിരുനക്കര പൂരം, 21-ന് വലിയ വിളക്ക്, 22-ന് പള്ളിവേട്ട, 23 നാണ് തിരു ആറാട്ട്. 8 ദിവസം ഉത്സവബലി, അഞ്ചാം ഉത്സവം മുതൽ കാഴ്‌ചശ്രീബലി, വേലസേവ, […]

Festivals

ആലുവ ശിവരാത്രി മാര്‍ച്ച് 8 ന്; 125 അധിക സർവ്വീസുമായി കെഎസ്ആർടിസി..

കൊച്ചി: മാര്‍ച്ച് 8 ന് നടക്കുന്ന മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. ശിവരാത്രിയോടനുബന്ധിച്ച് സുരക്ഷയ്ക്കായി 1200 പോലീസുകാരെ വിന്യസിക്കും. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂം തുറക്കും. മാര്‍ച്ച് എട്ടിന് വൈകിട്ട് നാലു മുതല്‍ പിറ്റെ ദിവസം ഉച്ചയ്ക്ക് […]

Festivals

ആറ്റുകാൽ പൊങ്കാല നാളെ :ലക്ഷക്കണക്കിന് വനിതകള്‍ പൊങ്കാല അർപ്പിക്കാൻ അനന്തപുരിയിലേക്ക്

ആറ്റുകാൽ പൊങ്കാല നാളെ :ലക്ഷക്കണക്കിന് വനിതകള്‍ പൊങ്കാല അർപ്പിക്കാൻ അനന്തപുരിയിലേക്ക് പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ.ലക്ഷക്കണക്കിന് വനിതകൾ നാളെ അമ്മക്ക് പൊങ്കാല അർപ്പിച്ച് ആത്മനിർവൃതി നേടും.കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ചേരുന്ന പൊങ്കാല ദിനം ‌ഞായർ കൂടി ആയതിനാല്‍ തിരക്കേറും. ക്ഷേത്ര പരിസരത്തും ചുറ്റുപാടുകളിലും പൊങ്കാല അടുപ്പുകള്‍ […]

Festivals

ചോറ്റാനിക്കര മകം തൊഴൽ :ഫെബ്രുവരി 24 ശനിയാഴ്ച നടക്കും

ഈ വർഷത്തെ മകം തൊഴൽ കുംഭമാസത്തിലെ മകം നക്ഷത്ര ദിവസമായ ഫെബ്രുവരി 24 ശനിയാഴ്ച നടക്കും. സ്ത്രീകൾക്കാണ് മകം തൊഴാൻ സാധിക്കുന്നത്. ആയിരക്കണക്കിന് സ്ത്രീകളാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ചോറ്റാനിക്കരയിൽ എത്തുന്നത്. ഈ ദിവസം ഇവിടെ വന്നു പ്രാർത്ഥിക്കുന്നവരെ ദേവി അനുഗ്രഹിക്കുമെന്നും അവരുടെ ഏതാഗ്രഹവും സാധിക്കുമെന്നുമാണ് വിശ്വാസം. […]

Festivals

ആറ്റുകാൽ പൊങ്കാല 25 ന്

ആറ്റുകാൽ പൊങ്കാല 25 ന് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല 25 ന്. രാവിലെ 10.30 ന് ക്ഷേത്രത്തിലെ പൊങ്കാല അടുപ്പിൽ തീ പകരുന്നതോടെയാണ് ചടങ്ങു തുടങ്ങുക 2.30 ന് പൊങ്കാല നിവേദിക്കും. വൈകിട്ട് 7.30 ന് കുത്തിയോട്ട വ്രതം അനുഷ്‌ഠിക്കുന്നവർക്കുള്ള ചൂരൽകുത്ത്. രാത്രി 11 ന് […]

Festivals

​ഗുരുവായൂർ ആനയോട്ടത്തിൽ ഗോപീ കണ്ണൻ ഒന്നാമത്.​.

ഗുരുവായൂർ ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന ​ഗുരുവായൂർ ആനയോട്ടത്തിൽ ഗോപീ കണ്ണൻ ഒന്നാമത്. ഇത് ഒൻപതാം തവണയാണ് ഗോപീ കണ്ണൻ ഒന്നാമതെത്തുന്നത്. 2001 സെപ്റ്റംബർ മൂന്നിന് തൃശൂരിലെ നന്തിലത്ത് എം ജി ഗോപാലകൃഷ്ണൻ നടയിരുത്തിയ ആനയാണ് ഗോപീ കണ്ണൻ.സുരക്ഷ കണക്കിലെടുത്ത് ഇത്തവണ പത്ത് ആനകൾ മാത്രമാണ് ആനയോട്ടത്തിൽ പങ്കെടുത്തത്. ആനയോട്ടത്തിന് […]

Festivals

ഏഴര പൊന്നാനകളുടെ അകമ്പടിയോടെ എത്തിയ ഏറ്റുമാനൂരപ്പനെ തൊഴുത് ദർശന പുണ്യം നേടി പതിനായിരങ്ങൾ

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം ഭക്തിസാന്ദ്രമായി. ഒരാണ്ടിന്റെ കാത്തിരിപ്പിനു ശേഷം ഏഴരപ്പൊന്നാനകളുടെ അകമ്പടിയോടെ എത്തുന്ന ഏറ്റുമാനൂരപ്പനെ ഒരു നോക്കു കാണാൻ ഇന്നലെ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് ജനലക്ഷങ്ങളായിരുന്നു. രാത്രി പതിനൊന്നരയോടെ ശ്രീകോവിലിൽ നിന്ന് ഭഗവാനെ എഴുന്നള്ളിച്ച് പുഷ്പാലംകൃതമായ ആസ്ഥാനമണ്ഡപത്തിലെ പിഠത്തിൽ പ്രതിഷ്ടഠിച്ചു. തുടർന്നു തന്ത്രി കണ്ഠര് രാജീവരുടെ […]

Festivals

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രോത്സവത്തിന് കൊടിയേറി.

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രോത്സവത്തിന് കൊടിയേറി. എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി പി.എം മോനേഷ് ശാന്തികളുടെയും മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ് കർമ്മം നടന്നത്. തുടർന്ന് പ്രശസ്തമായ തങ്കരഥ എഴുന്നള്ളിപ്പ് നടന്നു . ഇന്ന് രാത്രി 8ന് വയലിൻ സംഗീതസായാഹ്നം അവതരണം അനന്ദു കെഅനിൽ. 9.30 മുതൽ നൃത്തധാര. നാളെ രാവിലെ […]

Festivals

മണർകാട് ദേവീക്ഷേത്ത്തിൽ കലംകരിയ്ക്കൽ പൂജ.

മണർകാട് ദേവീക്ഷേത്ത്തിൽ ഇന്ന് രാവിലെ 9 . 30 മുതൽ 11 മണി വരെ നടന്ന (ഉച്ച പൂജ വരെ )108 കലംകരിയ്ക്കൽ പൂജക്ക് കലംങ്ങൾ നിവേദ്യങ്ങൾ നിറച്ച് ക്ഷേത്രം തന്ത്രി കുരപ്പക്കാട്ട് മന നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മീകത്വത്തിലുള്ള കലം കരിയ്ക്കൽ പൂജക്ക് കലങ്ങൾ നിരത്തി ഭക്തജന […]

Festivals

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഫെബ്രുവരി 11ന് കൊടിയേറും.

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഫെബ്രുവരി 11ന് കൊടിയേറും. 10 നാൾ നീണ്ടുനിൽക്കുന്ന തുരുവുത്സവത്തിന് ഫെബ്രുവരി 20ന് കൊടിയിറങ്ങും. പ്രസിദ്ധമായ ഏഴരപ്പൊന്നാന 18ന്, രണ്ടാം ഉത്സവം (12-ാം തീയതി) മുതൽ ഒൻപതാം ഉത്സവം (19ന്) വരെ രാവിലെ എട്ടുമുതൽ 11 വരെ ശീവേലി എഴുന്നെള്ളിപ്പ്, പഞ്ചാരിമേളം എന്നിവ […]