NEWS

ഏറ്റുമുട്ടൽ അവസാനിപ്പിച്ച് ഇസ്രയേലും പലസ്തീനും

ഏറ്റുമുട്ടൽ അവസാനിപ്പിച്ച് ഇസ്രയേലും പലസ്തീനും ഗാസയിൽ വെടിനിർത്തലിന് തീരുമാനിച്ച് ഇസ്രയേലും പലസ്തീനും. ഈജിപ്തിന്റെയും ഖത്തറിന്റെയും നേതൃത്വത്തിൽ ചേർന്ന മധ്യസ്ഥ ചർച്ചയിലാണ് നിർണായക തീരുമാനം. സുരക്ഷ സംബന്ധിച്ച ഇസ്രയേൽ കാബിനറ്റ് വെടിനിർത്തൽ തീരുമാനം അംഗീകരിച്ചു.ഗാസയിൽ രണ്ടാഴ്ചയോളമായി തുടരുന്ന ആക്രമണങ്ങൾക്കെതിരെ ഖത്തർ പ്രതികൂല നിലപാടായിരുന്നു സ്വീകരിച്ചത്. സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയ ഇസ്രയേൽ […]

No Picture
Travel and Tourism

ലോകത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലം യാത്രക്കാർക്കായ് തുറന്നു..

ലോകത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലം യാത്രക്കാർക്കായ് തുറന്നു: ചെലവ് 20 കോടിക്ക് മുകളിൽ കാല്നടയാത്രക്കാര്ക്കായുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലം പോര്ച്ചുഗലില് യാത്രക്കാര്ക്കായി തുറന്നു. 516 മീറ്റര് ആണ് ഇതിന്റെ നീളം. അരൂക 516 എന്നാണ് പാലത്തിന്റെ പേര്. യുനെസ്കോ പൈതൃക കേന്ദ്രങ്ങളില് ഒന്നായ അരൂക ജിയോപാര്ക്കിനു മുകളിലായാണ് […]