NEWS

സൗദി അറേബ്യ; ലോക സഞ്ചാരികളുടെ കേന്ദ്രമാകുന്നു, കൂറ്റന്‍ വിമാനത്താവളം …

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം റിയാദില്‍ നിര്‍മിക്കുകയാണ് സൗദി അറേബ്യ. കിങ് സല്‍മാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണ കരാര്‍ ലഭിച്ചിരിക്കുന്നത് ബ്രിട്ടന്‍ കേന്ദ്രമായുള്ള മെയ്‌സ് കമ്പനിക്കാണ്. ഡെലിവറി പാര്‍ട്ട്ണറായി എത്തുന്ന ഈ കമ്പനി പ്രധാന വിമാനത്താവളങ്ങള്‍ നിര്‍മിച്ച് പരിചയമുള്ളവരാണ് ലോകോത്തര കമ്പനികള്‍ റിയാദിലെ പുതിയ വിമാനത്താവള നിര്‍മാണ കരാറിന് […]

Entertainment

അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ്; ഫൈനലിൽ ഇന്ത്യയ്ക്ക് ഓസ്ട്രേലിയ എതിരാളികൾ

അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ്; ഫൈനലിൽ ഇന്ത്യയ്ക്ക് ഓസ്ട്രേലിയ എതിരാളികൾ. ആവേശകരമായ രണ്ടാം സെമി ഫൈനലിൽ പാകിസ്ഥാനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസീസ് കലാശപ്പോരിന് യോഗ്യത നേടിയത്.പാകിസ്ഥാൻ ഉയർത്തിയ 180 റണ്‍സ് വിജയലക്ഷ്യം 5 പന്ത് ബാക്കി നില്ക്കേയാണ് ഓസ്ട്രേലിയ മറികടന്നത്. സ്കോർ – പാകിസ്ഥാൻ 179 (48.5), […]

Achievements

ലോകത്തെ ഏറ്റവും മികച്ച അരിയായി തിരഞ്ഞെടുക്കപ്പെട്ട് ബസുമതി അരി.

ലോകത്തെ ഏറ്റവും മികച്ച അരിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇന്ത്യയില്‍ നിന്നുള്ള ബസുമതി അരി. ജനപ്രിയ ഫുഡ് ആന്റ് ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് അറ്റ്ലസ് നടത്തുന്ന 2023-24 വര്‍ഷാവസാന അവാര്‍ഡുകളുടെ ഭാഗമായാണ് ഈ അംഗീകാരം. ബസുമതിക്ക് പിന്നാലെ ഇറ്റലിയില്‍ നിന്നുള്ള അര്‍ബോറിയോ അരിയും പോര്‍ച്ചുഗലില്‍ നിന്നുള്ള കരോലിനോ അരിയും യഥാക്രമം […]

General Articles

തകഴിയുടെ ‘ചെമ്മീന്‍’ എന്ന നോവലും കഥകളും ജാപ്പനീസിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ അന്തരിച്ചു.

തകഴിയുടെ ‘ചെമ്മീന്‍’ എന്ന നോവലും കഥകളും ജാപ്പനീസിലേക്ക് വിവര്‍ത്തനം ചെയ്ത എഴുത്തുകാരി തക്കാക്കോ അന്തരിച്ചു. രാവിലെ 11ന് കൂനമ്മാാവിലെ വസതിയിലായിരുന്നു അന്ത്യം. തകഴിയെ കുറിച്ച് രണ്ട് ഡോക്യുമെന്ററികളും നിര്‍മ്മിച്ചിട്ടുണ്ട്. 1967-ല്‍ ഷിപ്പിംഗ് കേര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന തോമസ് മുല്ലൂരിനെ വിവാഹം കഴിച്ചാണ് ജപ്പാനിലെ ഇറ്റാമിയ സ്വദേശിനിയായ തക്കാക്കോ […]

Environment

സുനാമി ദുരന്തത്തിന് ഇന്ന് 19 വയസ്.

2004 ഡിസംബര്‍ 26 ന് ഉണ്ടായ സുനാമി ദുരന്തത്തില്‍ ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങി 15 രാജ്യങ്ങളില്‍ നിന്നായി രണ്ടര ലക്ഷം പേര്‍ക്കാണ് ജീവൻ നഷ്ടമായത്. 2004 ഡിസംബര്‍ 26ന് പ്രാദേശിക സമയം 7.59നാണ് മരണ തിരമാലകള്‍ക്ക് രൂപം കൊടുത്ത ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 9.1 തീവ്രത രേഖപ്പെടുത്തിയ […]

NEWS

ഈ മൂന്നുആപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ നീക്കംചെയ്‌യുക.

ഈ മൂന്നുആപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ നീക്കംചെയ്‌യുക. മുന്നറിയിപ്പുമായി ഗൂഗിൾ. ന്യൂയോര്‍ക്ക്: വന്‍ സുരക്ഷാപ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന പശ്ചാത്തലത്തില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ നീക്കം ചെയ്യാറുണ്ട്.അടുത്ത കാലത്താണ് ജനപ്രിയമെന്ന് കരുതിയ നൂറുകണക്കിന് ആപ്പുകളാണ് ഗൂഗിള്‍ നീക്കം ചെയ്തത്. ഇവ ഉപയോഗിക്കുന്നതില്‍ നിന്ന് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ […]

NEWS

മയക്കുമരുന്നു കടത്താൻ റെയിൽ സംവിധാനമുള്ള ട്രാക്ക് ഘടിപ്പിച്ച തുരംഗം

മെക്സിക്കൻ അതിർത്തിയിൽ ലോക പോലീസിന്റെ കണ്ണുവെട്ടിച്ച സംവിധാനം. അമേരിക്കയിലെ ഒരു വെയര്‍ഹൗസിലേക്കാണ് മെക്സിക്കോയില്‍ നിന്നുള്ള തുരങ്കം തുറക്കുന്നത്. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ആധുനിക സംവിധാനങ്ങളുള്ള തുരങ്കം കണ്ടെത്തിയത്. ടിജുവാന മുതല്‍ സാന്‍ ഡിയാഗോ വരെയുള്ള തുരങ്കത്തില്‍ ട്രെയിന്‍, വെന്റിലേഷന്‍ സംവിധാനങ്ങള്‍, വൈദ്യുതി, ഇരുവശത്തു നിന്നും മണ്ണിടിച്ചില്‍ തടയാനുള്ള സംവിധാനങ്ങള്‍ […]

NEWS

ശ്രീലങ്ക വൻ പ്രതിസന്ധിയിൽ, വിദേശകടം തിരിച്ചടവുമുടങ്ങി.

കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയ ശ്രീലങ്ക മുടിഞ്ഞു കുത്തുപാളയെടുത്തിരിക്കയാണ്.വിദേശകടം പെരുകി തിരിച്ചടക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇതോടെ ശ്രീലങ്കയുടെ ചരിത്രത്തില്‍ ആദ്യമായി വിദേശകടത്തിന്റെ തിരിച്ചടവു മുടങ്ങിയ അവസ്ഥയിലാണ്. രണ്ട് വിദേശകടങ്ങളുടെ പലിശയിനത്തില്‍ 7.8 കോടി ഡോളര്‍ തിരിച്ചടയ്ക്കാനുള്ള അവസാനദിവസം ബുധനാഴ്ചയായിരുന്നു. ഈ അടവാണ് ശ്രീലങ്ക മുടക്കിയത്. ഇതോടെ വിദേശ […]

NEWS

പൂർണപിന്തുണ നൽകും, എന്നാൽ പട്ടാളത്തെ അയക്കില്ല,നിലപാട് വ്യക്തമാക്കി ഇന്ത്യ.

കടുത്ത സാമ്ബത്തിക പ്രതിസന്ധിയും ജനകീയ പ്രക്ഷോഭങ്ങളും ശ്രീലങ്കയെ സാരമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പറഞ്ഞ ഇന്ത്യ എന്നാല്‍ സൈന്യത്തെ അയക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി.കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ഇന്ത്യന്‍ സേനയെ ശ്രീലങ്കയിലേക്ക് അയക്കുമെന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ചത്. ശ്രീലങ്കയിലെ ജനാധിപത്യ സംവിധാനത്തിനും സാമ്ബത്തിക മേഖലയുടെ തിരിച്ചുവരവിനും രാജ്യത്തിന്റെ […]