Keralam

ഫ്രാൻസിസ് ജോർജ് മുൻ മന്ത്രി കെ.എം മാണിയുടെ കബറിടത്തിലെത്തി

ഫ്രാൻസിസ് ജോർജ് മുൻ മന്ത്രി കെ.എം മാണിയുടെ കബറിടത്തിലെത്തി കോട്ടയം ലോക്സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്, പാലായിൽ മുൻ മന്ത്രി കെ.എം മാണിയുടെ കബറിടത്തിലെത്തി പ്രാർത്ഥന നടത്തി. കേരളാ കോൺഗ്രസ് പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ, മുൻ എം.പി ജോയി ഏബ്രാഹാം, […]

Keralam

മൂത്രത്തില്‍നിന്ന് വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാമെന്ന് പാലക്കാട് ഐഐടിയിലെ ഗവേഷകസംഘം

മൂത്രത്തില്‍നിന്ന് വൈദ്യുതിയും ജൈവവളവും ഉത്പാദിപ്പിക്കാമെന്ന് പാലക്കാട് ഐഐടിയിലെ ഗവേഷകസംഘം. ആദ്യഘട്ടത്തില്‍ ഗോമൂത്രം ഉപയോഗിച്ചുള്ള പരീക്ഷണം വിജയിച്ചു. കണ്ടെത്തലുകള്‍ ‘സെപ്പറേഷൻ ആൻഡ് പുരിഫിക്കേഷൻ ടെക്നോളജി’ എന്ന ഓണ്‍ലൈൻ ജേണലില്‍ പ്രസിദ്ധപ്പെടുത്തി. പിന്നാലെ മനുഷ്യമൂത്രം ഉപയോഗിച്ച്‌ പരീക്ഷണത്തിനൊരുങ്ങുകയാണ് സംഘം. 20,000 രൂപവരെയാണ് ഈ പരീക്ഷണത്തിനായി ചെലവിട്ടത്. വാണിജ്യാടിസ്ഥാനത്തില്‍ തയ്യാറാക്കുമ്പോഴുണ്ടാകുന്ന ചെലവ് കണക്കാക്കിയിട്ടില്ല. […]

Keralam

വികസനത്തിന് രാഷ്ട്രീയം നോക്കില്ല: മുഹമ്മദ് റിയാസ്

കണ്ണൂര്‍ : ഇരിക്കൂര്‍ മണ്ഡലത്തില്‍ മാത്രം 65 കിലോമീറ്റര്‍ റോഡ് ബിഎംബിസി നിലവാരത്തില്‍ നിര്‍മിച്ചു കഴിഞ്ഞുവെന്നും നാടിനാവശ്യമെന്ന് തോന്നുന്ന പദ്ധതികള്‍ക്ക് രാഷ്ട്രീയം നോക്കാതെ പിന്തുണ നല്‍കുമെന്നും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.അലക്സ്നഗര്‍ കാഞ്ഞിലേരി പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇരിക്കൂര്‍ നിയമസഭാ മണ്ഡലത്തിലെ […]

Keralam

കേരള പോലീസിന് നേരെ വെടി വെയ്പ്പ്….

അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ കേരള പോലീസിന് നേരെ വെടി വെയ്പ്പ്. കൊച്ചിയിൽ നിന്ന് പോയ സംഘത്തിന് നേരെയാണ് വെടി വെയ്പ്പ് ഉണ്ടായത്. സ്വർണ മോഷണ സംഘത്തെ പിടികൂടാനാണ് കേരള പോലീസ് അജ്മീറിലേക്ക് പോയത്. ഉത്തരാഖണ്ഡുകാരായ ഷെഹ്സാദ്, സാജിദ് എന്നിവരെ പോലീസ് പിടികൂടി. മൂന്ന് മണിക്കൂർ നീണ്ട പ്രയത്നത്തിന് ഒടുവിലാണ് […]

Keralam

ആനയ്ക്കുള്ള ഇൻഷുറൻസ് പരിരക്ഷ നിഷേധിച്ച കമ്പനി നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മിഷൻ ഉത്തരവിട്ടു.

ആനയ്ക്കുള്ള ഇൻഷുറൻസ് പരിരക്ഷ നിഷേധിച്ച കമ്പനി നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മിഷൻ ഉത്തരവിട്ടു. പോളിസി കാലയളവിൽ ചരിഞ്ഞ ആനയ്ക്ക് ഇൻഷുറൻസ് പരിരക്ഷ നിഷേധിച്ചുവെന്ന പരാതിയിൽ 4,50,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. പാലാ പ്ലാശ്ശനാൽ സ്വദേശി ബെന്നി ആന്റണിയുടെ പരാതിയിലാണ് ന്യൂ […]

Allopathy

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കൂടാതെ ഹൃദയ വാല്‍വ് മാറ്റിവച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കൂടാതെ ഹൃദയ വാല്‍വ് മാറ്റിവച്ചു കഴുത്തിലൂടെ ഹൃദയ വാല്‍വ് മാറ്റി വെക്കുന്നത് കേരളത്തില്‍ രണ്ടാമത്തേത്തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കൂടാതെ ട്രാന്‍സ് കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷനിലൂടെ ഹൃദയ വാല്‍വ് മാറ്റിവച്ചു. തിരുവനന്തപുരം ഇളമ്പ സ്വദേശിനിയായ 66കാരിക്ക് അയോര്‍ട്ടിക് വാല്‍വ് സ്റ്റീനോസിസ് എന്ന […]

Keralam

ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ ഭർത്താവും മരിച്ചു

ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ ഭർത്താവും മരിച്ചു ആലപ്പുഴ ചേർത്തലയിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു.കടക്കരപ്പള്ളി വട്ടക്കര കൊടിയശ്ശേരി ശ്യാംജി ആണ് മരിച്ചത്.70 ശതമാനത്തിലേറെ പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തിങ്കളാഴ്ച […]

Keralam

പിറവത്തു യുഡിഎഫ് നഗരസഭാ അധ്യക്ഷ പുറത്ത്

പിറവത്തു യുഡിഎഫ് നഗരസഭാ അധ്യക്ഷ പുറത്ത് പിറവം നഗരസഭ അധ്യക്ഷയായി യുഡിഎഫിലെ ജിൻസി രാജുവിനെ തെരഞ്ഞെടുത്ത നടപടി ഹൈക്കോടതി റദ്ദാക്കി. ഇതോടെ എൽഡിഎഫിലെ ജൂലി സാബു വിജയിയാകും. കഴിഞ്ഞ 31 ന് നടന്ന നഗരസഭ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ഇരു സ്ഥാനാർത്ഥികൾക്കും തുല്യ വോട്ടു വന്നു. നറുക്കെടുപ്പിൽ തോറ്റ […]

Keralam

തൊടുപുഴയിൽ ആത്മഹത്യാ ഭീഷണിയുമായി വിദ്യാർത്ഥികൾ.

ൊടുപുഴയിൽ ആത്മഹത്യാ ഭീഷണിയുമായി വിദ്യാർത്ഥികൾ. തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളജിലാണ് സംഭവം.പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികളാണ് കോളജ് കെട്ടിടത്തിൻ്റെ മുകൾ നിലയിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.മാർക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികളെ പുറത്താക്കാനുള്ള മാനേജ്മെൻ്റ് തീരുമാനത്തിനെതിരെയാണ് പ്രതിഷേധം.

Keralam

ടിപി വധക്കേസിലെ മാസ്റ്റര്‍ ബ്രെയിൻ പിണറായി വിജയനാണെന്ന് രമേശ് ചെന്നിത്തല…

ടിപി വധക്കേസിലെ മാസ്റ്റര്‍ ബ്രെയിൻ പിണറായി വിജയനാണെന്ന്  രമേശ് ചെന്നിത്തല. കൃത്യം നടപ്പാക്കിയതില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരിട്ട് പങ്കുണ്ടെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഫോൺ കോൾ വിവരങ്ങൾ പൂർണമായി കിട്ടാതിരുന്നതാണ് ഗുഡാലോചനയിലേക്ക് അന്വേഷണം നീളാതിരുന്നതിന് കാരണം. സർവീസ് പ്രൊവൈഡർമാരോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിവരങ്ങൾ […]