Keralam

സമ്മരാഗ്നി ഇന്ന് കോട്ടയം ജില്ലയിൽ

സമ്മരാഗ്നി ഇന്ന് കോട്ടയം ജില്ലയിൽ കേന്ദ്ര സംസ്ഥാനസർക്കാരു കളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമ്മരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര ഇന്ന് കോട്ടയം ജില്ലയിൽ പര്യടനം നടത്തും. ഇടുക്കി ജില്ലയിൽ പര്യടനം പൂർത്തിയാക്കി വരുന്ന ജാഥയെ കോട്ടയം […]

Keralam

വിദ്യാർത്ഥി സംഘര്‍ഷം; കേരളവര്‍മ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു.

വിദ്യാർത്ഥി സംഘര്‍ഷം; കേരളവര്‍മ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കേരളവര്‍മ കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം.കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളജില്‍ നടത്തുന്ന നാടക റിഹേഴ്‌സലുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. പരുക്കേറ്റ നിലയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദനമേറ്റവര്‍ മുന്‍ […]

Keralam

2024ലെ റവന്യൂ അവാർഡുകൾ മന്ത്രി കെ. രാജൻ പ്രഖ്യാപിച്ചു.

റവന്യൂ, സർവേ-ഭൂരേഖ വകുപ്പുകളിലെ മികച്ച ജീവനക്കാർക്കുള്ള 2024ലെ റവന്യൂ അവാർഡുകൾ മന്ത്രി കെ. രാജൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജിനാണ് മികച്ച ജില്ലാ കളക്ടർക്കുള്ള പുരസ്‌കാരം. തിരുവനന്തപുരം കളക്ടറേറ്റ് മികച്ച കളക്ടറേറ്റായും തെരഞ്ഞെടുത്തു. വില്ലേജ് ഓഫിസർ മുതൽ കളക്ടർവരെയുള്ള ഉദ്യോഗസ്ഥർക്കും വിവിധ ഓഫിസുകൾക്കും സർവേ-ഭൂരേഖാ വകുപ്പിലെ വിവിധ […]

Keralam

കൊച്ചി ബാറിലെ വെടിവെപ്പ്; മുഖ്യപ്രതി പിടിയിലായി

കൊച്ചി ബാറിലെ വെടിവെപ്പ്; മുഖ്യപ്രതി പിടിയിലായി കൊച്ചിയിലെ കതൃക്കടവിലെ ബാറിലുണ്ടായ വെടിവെപ്പില്‍ മുഖ്യപ്രതി പിടിയിലായി. ഒന്നാം പ്രതി വിനീത് വിജയനെയാണ് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്ന് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.മുമ്പും പല കേസുകളിലും പെട്ടയാളാണ് വിനീത് എന്നാണ് വിവരം. […]

Keralam

സിപിഐഎം സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപമായി.

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപമായി. ജില്ലാ കമ്മിറ്റികളിൽനിന്നുള്ള ശുപാർശകൾ കൂടി പരിഗണിച്ച് സംസ്ഥാന കമ്മിറ്റിയാണു തീരുമാനമെടുത്തത്. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ചേർന്നിരുന്നു. കേന്ദ്ര നേതൃത്വം ചർച്ച ചെയ്തശേഷം പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും.വടകരയിൽ മുൻ മന്ത്രി കെ.കെ.ശൈലജ മത്സരിക്കും. ചാലക്കുടിയിൽ മുൻ മന്ത്രി സി.രവീന്ദ്രനാഥ്, പൊന്നാനിയിൽ മുൻ […]

Festivals

​ഗുരുവായൂർ ആനയോട്ടത്തിൽ ഗോപീ കണ്ണൻ ഒന്നാമത്.​.

ഗുരുവായൂർ ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന ​ഗുരുവായൂർ ആനയോട്ടത്തിൽ ഗോപീ കണ്ണൻ ഒന്നാമത്. ഇത് ഒൻപതാം തവണയാണ് ഗോപീ കണ്ണൻ ഒന്നാമതെത്തുന്നത്. 2001 സെപ്റ്റംബർ മൂന്നിന് തൃശൂരിലെ നന്തിലത്ത് എം ജി ഗോപാലകൃഷ്ണൻ നടയിരുത്തിയ ആനയാണ് ഗോപീ കണ്ണൻ.സുരക്ഷ കണക്കിലെടുത്ത് ഇത്തവണ പത്ത് ആനകൾ മാത്രമാണ് ആനയോട്ടത്തിൽ പങ്കെടുത്തത്. ആനയോട്ടത്തിന് […]

Keralam

കോണ്‍ഗ്രസ് പാർട്ടിയുടെ അകൗണ്ടിൽ നിന്നും 65 കോടി രൂപ ആദയ നികുതി വകുപ്പ് പിടിച്ചെടുത്തു

ലോക്സഭാ തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ നില്‍ക്കവേ കോണ്‍ഗ്രസ് പാർട്ടിയുടെ അകൗണ്ടിൽ നിന്നും 65 കോടി രൂപ ആദയ നികുതി വകുപ്പ് പിടിച്ചെടുത്തു ആദായനികുതിവകുപ്പ് നടപടിക്കെതിരേ ഇൻകംടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിനെ (ഐ.ടി.എ.ടി.) കോണ്‍ഗ്രസ് സമീപിച്ചു.ചൊവ്വാഴ്‌ച്ചയാണ് പാർട്ടിയുടെ 115 കോടിരൂപ നികുതി കുടിശ്ശികയുള്ളതില്‍ നിന്നും 65 കോടി ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. […]

Keralam

പോസ്റ്ററിൽ ജാതീയത, വീഡിയോയില്‍ ‘അഴിമതിക്ക് പേര് കേട്ട കേന്ദ്ര ഭരണം’: ബിജെപി പദയാത്ര വിവാദത്തില്‍..

കോഴിക്കോട്: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നവകേരള യാത്രയോട് അനുബന്ധിച്ച ഇറക്കിയ വീഡിയോയും പോസ്റ്ററും വിവാദത്തില്‍.കോഴിക്കോട് കഴിഞ്ഞ ദിവസം നടന്ന പരിപാടിയുടെ പോസ്റ്ററാണ് വിവാദത്തിലായത്സ് എസി, എസ് ടി നേതാക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നു എന്ന് കാണിച്ചാണ് പോസ്റ്റർ ഇറക്കിയതെങ്കില്‍ ‘അഴിമതിക്ക് പേര് കേട്ട കേന്ദ്ര […]

Keralam

വ‍ർക്കല ബീച്ചിൽ അവശ നിലയിൽ കണ്ടെത്തിയ വിദേശ വനിത മരിച്ചു.

വ‍ർക്കല വെറ്റക്കട ബീച്ചിൽ അവശ നിലയിൽ കണ്ടെത്തിയ വിദേശ വനിത മരിച്ചു.റഷ്യൻ സ്വദേശിനിയാണ് മരിച്ചത്. സ്ത്രീയുടെ ശരീരത്തിൽ മുറിവുകളും ചതവുകളും ഉണ്ട്. തിരയിൽപെട്ട് അപകടം സംഭവിച്ചതാണെന്ന് പ്രാഥമിക നിഗമനം.മരിച്ച സ്ത്രീക്ക് 35നും 40നും ഇടയിലാണ് പ്രായമെന്ന് പൊലീസ് പറഞ്ഞു. യുവതി അവശ നിലയിൽ നീന്തുന്നത് തീരത്ത് സർഫിങ് നടത്തുന്ന […]

Allopathy

പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. •⁠ ⁠പകൽ 11 am മുതല്‍ 3 […]