India

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 13-ന് ഉണ്ടായേക്കും

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 13-ന് ഉണ്ടായേക്കും ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് 13-നോ അതിന് ശേഷമോ പ്രഖ്യാപിക്കുമെന്ന് സൂചന. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ നടത്തുന്ന സംസ്ഥാന പര്യടനം മാര്‍ച്ച് ആദ്യവാരം പൂര്‍ത്തിയാകും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ അവലോകനത്തിനായി ചെന്നൈയിലാണ് കമ്മീഷന്‍ അംഗങ്ങളുള്ളത്. തുടര്‍ന്ന് യുപിയും ജമ്മുകശ്മീരും […]

Keralam

പീഡാനുഭവവാര അവധി ദിനങ്ങൾ സംരക്ഷിക്കണം: സീറോ മലബാർ സഭ ചീഫ് സെക്രട്ടറിക്ക് കത്തു നൽകി.

പീഡാനുഭവവാര അവധി ദിനങ്ങൾ സംരക്ഷിക്കണം: സീറോ മലബാർ സഭ ചീഫ് സെക്രട്ടറിക്ക് കത്തു നൽകി. ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള പീഡാനുഭവവാരം മാർച്ച് 24 മുതൽ 31 വരെ ആചരിക്കുകയാണ്. ഓശാന ഞായർ (24/03/2024), പെസഹാ വ്യാഴം (28/03/2024), ദുഃഖവെള്ളി (29/03/2024), ഈസ്റ്റർ (31/03/2024) ദിവസങ്ങളാണ് ഏറ്റവും […]

Keralam

സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു

സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു സിപിഎം കൊയിലാണ്ടി ടൗണ്‍ സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പുളിയോറ വയലില്‍ പിവി സത്യനാഥന്റെ കൊലപാതകത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പതിനാലംഗ സംഘമാണ് അന്വേഷിക്കുക. പേരാമ്പ്ര, താമരശേരി ഡിവൈഎസ്പിമാരും അന്വേഷണസംഘത്തിലുണ്ട്. സത്യനാഥന്റെ മൃതദേഹത്തില്‍ ആഴത്തിലുള്ള […]

Keralam

കേരള അഡ്വർടൈസിംഗ് ഏജൻസി അസോസിയേഷൻ കോട്ടയം സോൺ ഭാരവാഹികളെ തിരഞ്ഞെടുത്തു

കേരള അഡ്വർടൈസിംഗ് ഏജൻസി അസോസിയേഷൻ കോട്ടയം സോൺ ഭാരവാഹികളെ തിരഞ്ഞെടുത്തു വി ജി ബിനു (അഡ്ബ്രെയിൻ മീഡിയ) പ്രസിഡൻ്റായും പ്രേം സെബാസ്റ്റ്യൻ (ടൈംസ് അഡ്വർടൈസേഴ്സ്) ജനറൽ സെക്രട്ടറിയായും ജോസുക്കുട്ടി കൂട്ടംപേരൂർ (വിക്ടറി കമ്മ്യൂണിക്കേഷൻ)വൈസ് പ്രസിഡൻ്റായും, ബിജു തോമസ് (ബിജു അഡ്വർടൈസിങ് )ജോയിന്റ് സെക്രട്ടറിയായും സജി പി ബി (ഹൈഫൻ […]

Keralam

കോട്ടയത്ത് വാടക വീട് കേന്ദ്രീകരിച്ച് ബ്രൗൺ ഷുഗർ വില്പനയും കഞ്ചാവ് ഇടപാടും, രാജസ്ഥാൻ സ്വദേശി എക്സൈസ് പിടിയിൽ

കോട്ടയത്ത് വാടക വീട് കേന്ദ്രീകരിച്ച് ബ്രൗൺ ഷുഗർ വില്പനയും കഞ്ചാവ് ഇടപാടും, രാജസ്ഥാൻ സ്വദേശി എക്സൈസ് പിടിയിൽ ഒരു കിലോയോളം കഞ്ചാവും, 100 ചെറു ബോട്ടിലുകളിലായി വിൽപ്പനയ്ക്ക് സൂക്ഷിച്ച ഹെറോയിനുമായി (9.2 ഗ്രാo – ബ്രൗൺഷുഗർ ) രാജസ്ഥാൻ സ്വദേശി കോട്ടയം നാഗമ്പടത്ത് നിന്ന് പിടിയിലായി.ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും, […]

Keralam

കേരളത്തിലെ എം പി മാരെ ഡിവിഷൻ ആസ്ഥാനത്തേയ്ക്ക് ക്ഷണിച്ച് റെയിൽവേ, ആവശ്യങ്ങളുയർത്തി “ഫ്രണ്ട്‌സ് ഓൺ റെയിൽസ്’

കേരളത്തിലെ എം പി മാരെ ഡിവിഷൻ ആസ്ഥാനത്തേയ്ക്ക് ക്ഷണിച്ച് റെയിൽവേ, ആവശ്യങ്ങളുയർത്തി “ഫ്രണ്ട്‌സ് ഓൺ റെയിൽസ്’ ദക്ഷിണ റെയിൽവേ മാനേജർ വിളിച്ചുകൂട്ടിയ എം.പി മാരുടെ യോഗത്തിന് മുന്നോടിയായി ജനപ്രതിനിധികളെ സമീപിച്ച് ആവശ്യങ്ങൾ അവതരിപ്പിച്ച് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ്.കോട്ടയം എം. പി തോമസ് ചാഴികാടൻ്റെ പക്കൽ ട്രെയിൻ […]

Keralam

ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ യുവാവ് അറസ്റ്റിൽ.

തിരുവല്ല മുത്തൂർ സ്വദേശി പ്രിനു (30) ആണ് അറസ്റ്റിലായത്. ഇലക്ട്രിക്കൽ പ്ലംബിഗ് ജോലികള്‍ ചെയ്യുന്ന പ്രതി അടുത്തുള്ള വീട്ടിലെ കുളിമുറിയിൽ പെൻ ക്യാമറ വെച്ചാണ് ദൃശ്യങ്ങള്‍ പകർത്തിയത്. രണ്ട് മാസമായി ഒളിവിൽ കഴിയുകയായിരുന്ന പ്രിനു ഒടുവിൽ പിടിയിലായതാവട്ടെ പൊലീസ് ക്വാർട്ടേഴ്സിൽ നിന്നും.ഡിസംബ‍ർ 16നാണ് അയൽവാസിയുടെ വീട്ടിലെ കുളിമുറിയിൽ ക്യാമറ […]

Keralam

കണ്ണൂരിൽ നിന്ന് ജയില്‍ചാടിയ ഹര്‍ഷാദിനെയും കാമുകി അപ്സരയേയും പൊലീസ് അറസ്റ്റ് ചെയ്തു

കണ്ണൂരിൽ നിന്ന് ജയില്‍ചാടിയ ഹര്‍ഷാദിനെയും താമസ സൗകര്യമൊരുക്കിയ കാമുകി തമിഴ്നാട് ശിവഗംഗ സ്വദേശി അപ്സരയേയും പൊലീസ് അറസ്റ്റ് ചെയ്തു തമിഴ്നാട് ശിവഗംഗ ജില്ലയിലെ കാരക്കൊടി ഭാരതിപുരത്തെ വീട്ടിൽ കഴിഞ്ഞു വരികയായിരുന്നു ഇരുവരും. ഹർഷാദിനെ ജയിൽ ചാടാൻ സൗകര്യമൊരുക്കിയ റിസ്വാനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇരുവരുടെ താമസസ്ഥലത്തെക്കുറിച്ചു വിവരം ലഭിച്ചത്. […]

Keralam

ആലപ്പുഴ13കാരന്റെ ആത്മഹത്യ3 അധ്യാപകർക്ക് സസ്പെൻഷൻ

ആലപ്പുഴ കാട്ടൂർ 13കാരന്റെ ആത്മഹത്യ3 അധ്യാപകർക്ക് സസ്പെൻഷൻ.സിഡബ്ല്യുസി ഇന്ന് അധ്യാപകരുടെ മൊഴിയെടുക്കും. പൊലീസ് സ്കൂളിലെ സഹപാഠികളുടെയും മൊഴിയെടുത്തു.വിശദമായ അന്വേഷണത്തിന് SP യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷൻ. ആത്മഹത്യാ പ്രേരണ ഉണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും കമ്മീഷൻ പറഞ്ഞു.കാട്ടൂർ ഹോളി ഫാമിലി വിസിറ്റേഷൻ പബ്ലിക് സ്കൂൾ വിദ്യാർഥി എ.എം പ്രജിത്ത് കഴിഞ്ഞ […]

Keralam

കെഎം  ഷാജിക്ക് കു‍ഞ്ഞനന്തൻ്റെ മകളുടെ മറുപടി

കെഎം  ഷാജിക്ക് കു‍ഞ്ഞനന്തൻ്റെ മകളുടെ മറുപടി ; ‘തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള എറിഞ്ഞുനോക്കല്‍, വെറും ജല്‍പനം’അച്ഛനെ കൊന്നത് യുഡിഎഫ് സർക്കാരാണെന്ന ആരോപണവുമായി പികെ കുഞ്ഞനന്തൻ്റെ മകള്‍ ഷബ്‌ന. കെഎം ഷാജി തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് എറിഞ്ഞുനോക്കുകയാണ്. ഷാജിയുടേത് വെറും ജല്‍പനം മാത്രമാണെന്നും ഷബ്‌ന പറഞ്ഞു. അച്ഛന് ചികിത്സ നിഷേധിച്ചത് […]