No Picture
NEWS

കേന്ദ്ര ഏജൻസികൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

കന്റംപ്രറി ശൈലിയിലൂന്നിയുള്ള ഡിസൈന്‍ രീതിയാണ് ഈ വീടിന്റെ പ്രത്യേകത കന്റംപ്രറി ശൈലിയും വിശാലമായ സൗകര്യങ്ങളും ചേര്‍ന്നതാണ് ഈ വീട്. അഞ്ച് സെന്റ് സ്ഥലത്ത്, 35 ലക്ഷത്തിന് പൂര്‍ത്തിയാക്കാനായതാണ് പ്രധാന മേന്‍മ. ALSO READ: മിതമാണ് ലളിതവും ഡിസൈനര്‍മാരായ അഫ്‌സല്‍, അമാനുള്ള (ഇന്‍സ്പയര്‍ ഹോംസ്, എറണാകുളം) എന്നിവര്‍ ആണ് രൂപകല്‍പ്പന […]

No Picture
NEWS

തദ്ദേശ തിരഞ്ഞെടുപ്പ്: കോവിഡ് പ്രോട്ടോക്കോൾ നടപ്പാക്കാൻ ചെലവ് 15 കോടി

എളുപ്പം ഊരിയെടുക്കാനും വൃത്തിയാക്കാനും ഉള്ള ബുദ്ധിമുട്ടും പൊടിശല്യവും മൂലം ആര്‍ഭാടപരമായ ഹെവി കര്‍ട്ടനുകള്‍ ആരും ഉപയോഗിക്കുന്നില്ല. സിംപിള്‍ കര്‍ട്ടനുകളാണ് ഇന്നത്തെ ട്രെന്‍ഡ് വീടിനകത്ത് യഥേഷ്ടം കാറ്റും വെളിച്ചവും ലഭ്യമാക്കുന്നവയാണ് ജനലുകള്‍. അന്നും ഇന്നും എന്നും അവയുടെ ധര്‍മ്മം അതുതന്നെ. എന്നാല്‍ ജനലുകളുടെ അലങ്കാരമായ കര്‍ട്ടനുകള്‍ വീടിനുള്ളിലെത്തുന്ന വെളിച്ചത്തിന്‍റെ അളവിനെ […]

No Picture
NEWS

ജെ.സി.ഡാനിയേൽ പുരസ്കാരം സംവിധായകൻ ഹരിഹരന്

ഗൃഹവാസ്തുകലയെക്കുറിച്ചും താല്‍പ്പര്യങ്ങളെക്കുറിച്ചും പ്രമുഖ ആര്‍ക്കിടെക്റ്റ് സമിത് പുറക്കണ്ടി പറയുന്നു. കേരളത്തിലെ ഇന്നത്തെ ഗൃഹവാസ്തുകലയുടെ പൊതുസ്വഭാവം? വാസ്തുകലയ്ക്ക് വലിയ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള വീടുകള്‍ പൊതുവെ കാണാറില്ല. കൃത്യമായ പ്ലാനിങ്ങുള്ളതും, സൗകര്യങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്നതും, കാറ്റും വെളിച്ചവും ആവോളം കയറി ഇറങ്ങുന്നതും, നാച്വറല്‍ മെറ്റീരിയലുകള്‍ പറ്റുന്നിടത്തെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ളതുമാവണം വീട്. YOU MAY […]

NEWS

മാതൃകയാണ് ഈ വീട്

കാഴ്ചാമികവൊത്ത ബഡ്ജറ്റ് ഹോം മുന്‍വശത്തും ഇരുവശങ്ങളിലും നിറയെ ജാലകങ്ങള്‍ ഉള്‍ക്കൊള്ളിച്ചതിനാല്‍ വെളിച്ചവും കാറ്റും എപ്പോഴും സുലഭമാണെന്ന് ഉറപ്പാക്കി. ചെലവു കുറച്ചു, എന്നാല്‍ സൗകര്യങ്ങള്‍ക്കോ കാഴ്ചാമികവിനോ യാതൊരു കുറവുമില്ല. 26 ലക്ഷം രൂപയില്‍ നാല് ബെഡ്റൂമുകളും അനുബന്ധ സൗകര്യങ്ങളും ഉള്‍ക്കൊള്ളിച്ച ഈ വീട് ഡിസൈനര്‍ മുജീബ് റഹ്മാന്‍( ബി.ഐ. ആര്‍.ഡി- […]

NEWS

പരിമിതിക്കിടയില്‍ പരമാവധി

ഭിത്തി കനം കുറച്ചു കെട്ടിയതും, റെഡിമെയ്ഡ് ലൂസ്ഫര്‍ണിച്ചര്‍, അലൂമിനിയം കോംപോസിറ്റ് പാനലുകള്‍ എന്നിവയുടെ ഉപയോഗവും ചെലവു ചുരുക്കി. കേവലം 10 മീറ്റര്‍ മാത്രം വീതിയുള്ള മുന്നിലും ഇരുവശങ്ങളിലും റോഡുകളുള്ള നീളന്‍ പ്ലോട്ടില്‍ മിനിമം സെറ്റ് ബാക്ക് നിയമങ്ങള്‍ പാലിച്ചു കൊണ്ട് വീടൊരുക്കുക എന്നത് വെല്ലുവിളിയായിരുന്നു. വീട്ടുടമയായ എഞ്ചിനീയര്‍ ജിതേഷ് […]

NEWS

ഒറ്റനിലയില്‍ എല്ലാം

പച്ചപ്പുനിറഞ്ഞുനില്‍ക്കുന്ന 18 സെന്‍റ് പ്ലോട്ടിനു നടുവില്‍ വിശാലമായി നീണ്ടു പരന്നു കിടക്കുന്ന ‘ബിസ്മി’എന്ന ഒറ്റനില വീട്. ഫ്ളാറ്റ് റൂഫും ഗ്രേ വൈറ്റ് കളര്‍ സ്കീമും സ്റ്റോണ്‍ ക്ലാഡിങ്ങുമെല്ലാം കന്‍റംപ്രറിശൈലിയെ പിന്തുണയ്ക്കുന്നു. ഒറ്റനില വീടാവണം, ഓപ്പണ്‍ നയത്തിനു പ്രാമുഖ്യം നല്‍കണം, അകത്തളങ്ങള്‍ വിശാലവും കാറ്റും വെളിച്ചവും കടന്നു വരുന്നതുമാവണം എന്നിങ്ങനെയായിരുന്നു […]

NEWS

ഉള്ളതുകൊണ്ട് എല്ലാം

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്ങ്, മൂന്ന് കിടപ്പു മുറികള്‍, ബാര്‍ ഏരിയ, കിച്ചണ്‍, ബാല്‍ക്കണികള്‍ എന്നിങ്ങനെയുള്ള സ്ഥലസൗകര്യങ്ങള്‍ എല്ലാം ചേര്‍ത്ത് 1100 സ്ക്വയര്‍ഫീറ്റിലാണ് 3.5 സെന്‍റിലുള്ള വില്ല. […]