അറേബ്യന്‍ സമുദ്രത്തില്‍ ചുഴലിക്കാറ്റ്; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത
അറേബ്യന്‍ സമുദ്രത്തില്‍ ചുഴലിക്കാറ്റ്; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത – വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. കിഴക്കൻ അറബിക്കടലിൽ 2021 മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമർദ രൂപീകരണവുമായി […]
