No Picture
Keralam

21 മന്ത്രിമാർ; വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കും.

21 മന്ത്രിമാർ; സിപിഎമ്മിൽനിന്ന് 12 പേർ; വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കും. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് എൽഡിഎഫ് മുന്നണിയിൽ ധാരണയായി.മന്ത്രിസഭയിൽ 21 അംഗങ്ങളുണ്ടാവും .മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് തീരുമാനിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി സിപിഎം-12, സിപിഐ-4, ജനതാദൾ എസ്-1, കേരള കോൺഗ്രസ് എം- 1, എൻസിപി 1 വീതം […]

Business

ഏറ്റുമാനൂർകാർക്ക് ഇനി ആശങ്ക വേണ്ട: പച്ചക്കറി ഇനിമുതൽ വീട്ടുപടിക്കൽ

ഏറ്റുമാനൂർ : കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പച്ചക്കറി ഉൽപ്പന്നങ്ങൾ വീടുകളിൽ എത്തിക്കുന്നതിന് സംവിധാനമൊരുക്കി ഏറ്റുമാനൂർ വെജിറ്റബിൾ മാർട്ട്. ഏറ്റുമാനൂരിൽ നിന്ന് 5 കിലോമീറ്റർ ചുറ്റളവിനുള്ളിൽ വരുന്നതും 250 രൂപയ്ക്ക് മുകളിൽ പച്ചക്കറി ഓർഡർ ചെയ്യുന്നതുമായ ഉപഭോക്താക്കൾക്കാണ് ഹോം ഡെലിവറി സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത് . രാവിലെ 8 മുതൽ […]

Keralam

കോവിഡ് വ്യാപനം:ലോക്ഡൗൺ മെയ്‌ 23 വരെ

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗൺ ഒരാഴ്ചത്തേക്കു കൂടി നീട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മേയ് 23 വരെയാണ് ലോക്ഡൗൺ നീട്ടിയിരിക്കുന്നത്. രോഗവ്യാപനത്തിൽ കുറവില്ലാത്ത തിരുവനനന്തപുരം, തൃശ്ശൂർ, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ 16ന് ശേഷം ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തും. വിദഗ്ധ സമിതി യോഗത്തിൽ റവന്യൂ, […]

Keralam

SNDP യൂണിയന്‍ തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു.

കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എസ്‌എന്‍ഡിപി യൂണിയന്‍ തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. കൊവിഡിന്റെ നിലവിലെ സാഹചര്യത്തില്‍ തെര‍ഞ്ഞെടുപ്പ് നടത്താന്‍ ആകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി സ്റ്റേ ചെയ്തതത്. സാഹചര്യം സാധാരണ നിലയിലാകുന്നത് വരെയാണ് തെര‍‌ഞ്ഞെടുപ്പ് തടഞ്ഞത്. തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ നിര്‍ദ്ദേശിച്ച്‌ ഉത്തരവിറക്കാന്‍ ചീഫ് സെക്രട്ടറിയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതിയുടെ […]

General Articles

ഇന്ന് അക്ഷയതൃതീയ: വ്യാപാരം ഓൺലൈനിൽ.

ഇന്ന് അക്ഷയതൃതീയ.ഈ ദിവസം സ്വർണം വാങ്ങുന്നത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സൂചകമായാണ് ഏവരും കാണുന്നത്.പൊതുവേ സ്വർണ വ്യാപാരികളെ സംബന്ധിച്ച് വലിയ പ്രതീക്ഷയുടെ ദിനംകൂടിയാണ്. എന്നാൽ കോവിഡ്-19 രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും ‘അക്ഷയതൃതീയ’ വില്പന ഓൺലൈൻ വഴി ആക്കാനൊരുങ്ങുകയാണ് സ്വർണ വ്യാപാരികൾ. കഴിഞ്ഞ വർഷം ലോക്ഡൗൺ ആയതിനാൽ അക്ഷയതൃതീയ വില്പന […]

Keralam

ന്യൂനമർദ്ദം: വൈദ്യുതി മേഖലയിലെ തകരാറുകൾ പരിഹരിക്കുന്നതായി കൺട്രോൾ റൂമുകൾ തുറന്നു.

ന്യൂനമർദ്ദം: വൈദ്യുതി മേഖലയിലെ തകരാറുകൾ പരിഹരിക്കുന്നതായി കൺട്രോൾ റൂമുകൾ തുറന്നു. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് തെക്കൻ കേരളത്തിൽ ശക്തമായ കാറ്റും, മഴയും ഉണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് വൈദ്യുതി മേഖലയ്ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങളും, തകരാറുകളും ശ്രദ്ധയിൽ പെട്ടാൽ അവ പരിഹരിക്കുന്നതിനും, പരാതികൾ അറിയിക്കുന്നതിനുമായി കെ.എസ്.ഇ.ബി […]

No Picture
Keralam

ഇന്ന് ചെറിയ പെരുന്നാൾ : കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള ആഘോഷങ്ങൾ മാത്രം

ഇന്ന് ചെറിയ പെരുന്നാൾ : കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള ആഘോഷങ്ങൾ മാത്രം   വൃതശുദ്ധിയുടെ മനസ്സോടെയാണ് വിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത് ചൊവ്വാഴ്ച മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാൽ 30 നാൾ പൂർത്തിയാക്കിയ ശേഷം ഇന്നാണ് ഈദുൽഫിത്തർ ആഘോഷിക്കുന്നത്. കോവിഡ് മഹാമാരിയില്‍ കടുത്ത നിയന്ത്രണങ്ങളിലാണ് ആഘോഷങ്ങൾ നടക്കുക […]

No Picture
Keralam

അതിതീവ്ര മഴയ്ക്ക് സാധ്യത; ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം

അതിതീവ്ര മഴയ്ക്ക് സാധ്യത; ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം ====== ഇന്നും നാളെയും(മെയ് 14,15) അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ കോട്ടയം ജില്ലയില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നും നാളെയും ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ എം. […]

No Picture
India

കോവിഡ് മുക്തർ 6 മാസത്തിനു ശേഷമേ വാക്സീൻ സ്വീകരിക്കാവൂ: വിദഗ്ധ സമിതി

കോവിഡ് മുക്തരായവർ രോഗം ഭേദമായി ആറു മാസത്തിനു ശേഷമേ വാക്സീൻ സ്വീകരിക്കാവൂ എന്ന് വിദഗ്ധ സമിതി ശുപാർശചെയ്തു . പ്ലാസ്മ ചികിത്സയ്ക്ക് വിധേയരായവർ ആശുപത്രിവിട്ട് മൂന്നു മാസത്തിനു ശേഷമേ വാക്സീൻ സ്വീകരിക്കാവൂ എന്നും ശുപാർശയിൽ പറയുന്നു. ഗുരുതരമായ അസുഖങ്ങൾ ഉണ്ടായിരുന്നവർ രോഗമുക്തി നേടി 4–8 ആഴ്ചകൾക്കുള്ളിൽ വാക്സീൻ എടുത്താൽ […]

No Picture
India

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു.

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു.പവന്റെ വില 160 രൂപ കുറഞ്ഞ് 35,600 രൂപയിലെത്തി. 4450 രൂപയാണ് ഗ്രാമിന്. 35,760 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. യുഎസ് ട്രഷറി ആദായം വർധിച്ചത് ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചു. വിലക്കയറ്റ ഭീതിയിൽ ഡോളറിന്റെ മൂല്യത്തിൽ കഴിഞ്ഞദിവസം ഇടിവുണ്ടായതും സ്വർണവില കുറയാനിടയാക്കി. രാജ്യത്തെ കമ്മോഡിറ്റി […]