ബിറ്റ്‌കോയിനെ നിയമപരമായി കറൻസിയായി അംഗീകരിച്ച് എൽ സാൽവഡോർ
ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിനെ നിയമപരമായി കറൻസിയായി അംഗീകരിച്ച് തെക്കേ അമേരിക്കൻ രാജ്യമായ എൽ സാൽവഡോർ. ബിറ്റ്‌കോയിനെ ഇത്തരത്തിൽ കറൻസിയായി അംഗീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണിത്. ജൂൺ 9ന് പ്രസിഡന്റ് നായിബ് ബുക്കെലെ അവതരിപ്പിച്ച ബിറ്റ്കോയിൻ നിയമം നിയമസഭയിൽ വൻ ഭൂരിപക്ഷത്തോടെയാണ് പാസായത്. 84 വോട്ടുകളിൽ 62 […]
