‘ആളുകളെ പറ്റിച്ചിട്ട് ന്യായീകരിക്കാൻ നടക്കരുത്, നാണം വേണ്ടേ…’;മുഖ്യമന്ത്രി
‘ആളുകളെ പറ്റിച്ചിട്ട് ന്യായീകരിക്കാൻ നടക്കരുത്, നാണം വേണ്ടേ…’; ലീഗ് എംഎല്‍എയോട് ക്ഷുഭിതനായി മുഖ്യമന്ത്രി ഫാഷൻ ഗോൾഡ് തട്ടിപ്പല്ലെന്നും ബിസിനസ് പൊളിഞ്ഞതാണെന്നും സഭയിൽ പരാമർശിച്ച എൻ ഷംസുദ്ദീനോടാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. തിരുവനന്തപുരം:മഞ്ചേശ്വരം മുസ്ലിം ലീഗ് മുൻ എംഎൽഎ എം സി കമറുദ്ദീന്‍ ഉൾപ്പെട്ട ഫാഷൻ ഗോൾഡ് തട്ടിപ്പ് ( Fashion […]
