കിംസ്ഹെൽത്ത് നെയ്‌ബർഹുഡ് പ്രിവിലേജ് സ്‌കീം
കോട്ടയം. കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയുടെ സമീപപ്രദേശങ്ങളിലുള്ളവർക്ക് ആശുപത്രിചിലവുകൾ പരിമിതമാക്കുന്നതിന് ഉതകുന്ന കിംസ്ഹെൽത്ത് നെയ്‌ബർഹുഡ് പാക്കേജിന് തുടക്കം കുറിച്ചു. ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ ചടങ്ങ് ഉത്‌ഘാടനം ചെയ്തു. കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ടും, പീഡിയാട്രിക് ശസ്ത്രക്രിയ വിദഗ്ദ്ധനുമായ ഡോ.ജൂഡ് ജോസെഫിന്റെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച യോഗത്തിൽ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ, MLA […]
