സാമ്പത്തിക പ്രതിസന്ധി, ശ്രീലങ്കക്കു സഹായവുമായി ഇന്ത്യ.
സാമ്ബത്തിക പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്ന ശ്രീലങ്കയ്ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. ഇന്ധനം വാങ്ങാന്‍ ഇന്ത്യ 50 കോടി യു.എസ് ഡോളര്‍ സഹായം നല്കുമെന്നറിയിച്ചതായി ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി ജി.എല്‍.പീരിസ് അറിയിച്ചു. 45 കോടി ഡോളറിന്റെ തിരിച്ചടവ് നീട്ടിവയ്ക്കാന്‍ ബംഗ്ലാദേശ് സന്നദ്ധത അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഐ.എം.എഫ് സഹായം രാജ്യത്ത് ലഭ്യമാകാന്‍ ഏകദേശം […]
