കാർഡ് വേണ്ട UPI കോഡ് സ്കാൻ ചെയ്ത് എ ടി എം ൽ നിന്നും പണം പിൻവലിക്കാം :ചെയ്യേണ്ടതിങ്ങനെ.
എടിഎമില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള പ്രാഥമിക മാര്‍ഗം ഡെബിറ്റ് കാര്‍ഡാണ്. എന്നാല്‍ അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ എടിഎം വിതരണക്കാരായ എന്‍സിആര്‍ കോര്‍പറേഷന്‍, യുപിഐ പ്ലാറ്റ് ഫോം അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഇന്റര്‍ഓപറബിള്‍ കാര്‍ഡ്ലെസ് ക്യാഷ് വിഡ്രോവല്‍ (Interoperable Cardless Cash Withdrawal – ICCW) സൊല്യൂഷന്‍ ഉപയോഗിച്ച് രാജ്യത്തുടനീളമുള്ള […]
