NEWS

ഈ മൂന്നുആപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ നീക്കംചെയ്‌യുക.

ഈ മൂന്നുആപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ നീക്കംചെയ്‌യുക. മുന്നറിയിപ്പുമായി ഗൂഗിൾ. ന്യൂയോര്‍ക്ക്: വന്‍ സുരക്ഷാപ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന പശ്ചാത്തലത്തില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ നീക്കം ചെയ്യാറുണ്ട്.അടുത്ത കാലത്താണ് ജനപ്രിയമെന്ന് കരുതിയ നൂറുകണക്കിന് ആപ്പുകളാണ് ഗൂഗിള്‍ നീക്കം ചെയ്തത്. ഇവ ഉപയോഗിക്കുന്നതില്‍ നിന്ന് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ […]

India

ഫീസ് പണമായി കയ്പറ്റുന്നതിനു വിലക്ക്

ഫീസ് പണമായി കയ്പറ്റുന്നതിനു വിലക്ക്, അധികമായി ഈടാക്കുന്ന തുക തലവരിപ്പണം, സ്വാശ്രയ മെഡിക്കൽ കോളേജ്കൾക്ക് സുപ്രീംകോടതിയുടെ പൂട്ട്. ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്റുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നു ഫീസ് പണമായി കൈപ്പറ്റുന്നത് നിരോധിച്ച്‌ സുപ്രീം കോടതി ഉത്തരവ്.നിരോധനം ഏര്‍പ്പെടുത്തിയിട്ടും പല രീതിയില്‍ തലവരിപ്പണം തുടരുന്ന സാഹചര്യത്തില്‍ ഇതു കര്‍ശനമായി […]

NEWS

മയക്കുമരുന്നു കടത്താൻ റെയിൽ സംവിധാനമുള്ള ട്രാക്ക് ഘടിപ്പിച്ച തുരംഗം

മെക്സിക്കൻ അതിർത്തിയിൽ ലോക പോലീസിന്റെ കണ്ണുവെട്ടിച്ച സംവിധാനം. അമേരിക്കയിലെ ഒരു വെയര്‍ഹൗസിലേക്കാണ് മെക്സിക്കോയില്‍ നിന്നുള്ള തുരങ്കം തുറക്കുന്നത്. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ആധുനിക സംവിധാനങ്ങളുള്ള തുരങ്കം കണ്ടെത്തിയത്. ടിജുവാന മുതല്‍ സാന്‍ ഡിയാഗോ വരെയുള്ള തുരങ്കത്തില്‍ ട്രെയിന്‍, വെന്റിലേഷന്‍ സംവിധാനങ്ങള്‍, വൈദ്യുതി, ഇരുവശത്തു നിന്നും മണ്ണിടിച്ചില്‍ തടയാനുള്ള സംവിധാനങ്ങള്‍ […]

Keralam

പാചക വാതക വില വീണ്ടും കൂട്ടി.

പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് മൂന്ന് രൂപ അന്‍പത് പൈസയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1,010 രൂപയായി. കഴിഞ്ഞാഴ്ചയും ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടിയിരുന്നു. മേയ് ഏഴിന് 50 രൂപയായിരുന്നു വര്‍ദ്ധിപ്പിച്ചത്. ഈ മാസം ആദ്യം വാണിജ്യ സിലിണ്ടറിന് 102 […]

Keralam

ലൈഫ് രണ്ടാം ഘട്ടം, ഗുണഭോക്തൃ പട്ടിക ജൂൺ 10ന്.

ലൈഫ് ഭവന പദ്ധതിയുടെ രണ്ടാംഘട്ടം ഗുണഭോക്തൃ പട്ടികയുടെ ആദ്യ കരട് ജൂണ്‍ 10ന് പുറത്തിറക്കും. 9,20,260 പേരാണ് വീടിന് അപേക്ഷിച്ചത്. തദ്ദേശസ്ഥാപനത്തിലെയും ജില്ലാ തലത്തിലെയും പരിശോധനയ്ക്കുശേഷം 5,01,652 പേരുടെ കരട് പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. 4,18,608 അപേക്ഷ തള്ളി. ഇവര്‍ക്ക് രണ്ട് തവണ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. പഞ്ചായത്തിലെ അപേക്ഷകര്‍ക്ക് […]

Keralam

കണ്ണൂർ സർവകലാശാലയിൽ 36 അദ്ധ്യാപക തസ്തികകൾ കൂടി.

കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കൂടുതല്‍ അദ്ധ്യാപക തസ്തികകള്‍ അനുവദിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. വിവിധ കാമ്ബസുകളിലെ 19 വകുപ്പുകളിലായി 36 അദ്ധ്യാപക തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്. ഇതില്‍ അഞ്ചെണ്ണം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയും 31 എണ്ണം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയുമാണ്. സര്‍വകലാശാലയുടെ രജതജൂബിലി ആഘോഷവേളയില്‍ കൂടുതല്‍ മധുരം പകരുന്നതാണ് മന്ത്രിസഭാ തീരുമാനം. […]

Keralam

ആധാരം ഇനി എളുപ്പത്തിൽ രജിസ്റ്റര്‍ ചെയ്യാം; ഒറ്റ ദിവസം മതി

ആധാരം രജിസ്ട്രേഷൻ നടപടികൾ എളുപ്പത്തിൽ പൂര്‍ത്തിയാക്കാം. ഓൺലൈൻ രജിസ്ട്രേഷൻ നടപട്രികൾ ആരംഭിച്ച് രജിസ്ട്രേഷൻ വകുപ്പ്. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഫീസും ഓൺലൈനായി തന്നെ അടയ്ക്കാം.ഭൂമി കൈമാറ്റം ചെയ്യുന്നവരുടെ വിവരങ്ങൾ ഓൺലൈനായി നൽകിയ ശേഷം മുദ്രപ്പത്രത്തിൻെറ വില, രജിസ്ട്രേഷൻ ഫീസ് എന്നിവ ഓൺലൈനായി നൽകാൻ ആകും. അപേക്ഷ സബ്‍രജിസ്റ്റാര്‍ ഓഫീസുകളിൽ എത്തുമ്പോൾ […]

NEWS

ശ്രീലങ്ക വൻ പ്രതിസന്ധിയിൽ, വിദേശകടം തിരിച്ചടവുമുടങ്ങി.

കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയ ശ്രീലങ്ക മുടിഞ്ഞു കുത്തുപാളയെടുത്തിരിക്കയാണ്.വിദേശകടം പെരുകി തിരിച്ചടക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇതോടെ ശ്രീലങ്കയുടെ ചരിത്രത്തില്‍ ആദ്യമായി വിദേശകടത്തിന്റെ തിരിച്ചടവു മുടങ്ങിയ അവസ്ഥയിലാണ്. രണ്ട് വിദേശകടങ്ങളുടെ പലിശയിനത്തില്‍ 7.8 കോടി ഡോളര്‍ തിരിച്ചടയ്ക്കാനുള്ള അവസാനദിവസം ബുധനാഴ്ചയായിരുന്നു. ഈ അടവാണ് ശ്രീലങ്ക മുടക്കിയത്. ഇതോടെ വിദേശ […]

Achievements

എസ് സി ഇ ആർ ടി, കോട്ടയം ഡയറ്റ് സംയുക്ത യോഗ ഒളിമ്പ്യാഡ് സംഘടിപ്പിച്ചു.

എസ് സി ഇ ആർ ടി കേരളത്തിലെയും കോട്ടയം ഡയറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കോട്ടയം ജില്ലയിലെ ഗവൺമെൻറ് വിദ്യാലയങ്ങളിൽ ആറു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി നടത്തിയ യോഗ ഒളിമ്പ്യാഡ്, കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് 17/5/2022 ന് രാവിലെ 9 മണി […]