Keralam

തിരുവാഭരണ ഘോഷയാത്ര നാളെ; ഇത്തവണ പ്രത്യേക ചടങ്ങുകളില്ല

മകരവിളക്ക് ദിവസം അയ്യപ്പവിഗ്രത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര നാളെ പന്തളത്ത് നിന്ന് പുറപ്പെടും. കൊട്ടാരത്തിലെ കുടുംബാംഗം മരിച്ച സഹാചര്യത്തിൽ വലിയകോയിക്കൽ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ ഇക്കുറിയില്ല. കൊട്ടാരം പ്രതിനിധിയും ഘോഷയാത്രയെ അനുഗമിക്കില്ല. 15 ന് വൈകീട്ട് ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഉൾപ്പെടെ സ്വീകരിച്ച് […]

Fashion

പത്ത് ദിവസത്തെ ഇടിവേളയ്ക്ക്ശേഷം ഉയര്‍ന്ന് സ്വര്‍ണവില.

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പത്ത് ദിവസത്തിന് ശേഷമാണ് വില വർദ്ധന. ജനുവരി രണ്ടിനാണ് മുൻപ് വില ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 46160 രൂപയാണ്. കഴിഞ്ഞ ഒൻപത് ദിവസംകൊണ്ട് 820 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ജനുവരി രണ്ടിന് […]

Keralam

കൂടൽ ബിവറേജസ് വില്‍പ്പന ശാലയിലെ ബാങ്കിലടക്കാനുള്ള 81 ലക്ഷം തട്ടി; ഏഴ് ജീവനക്കാര്‍ക്കെതിരെ നടപടി

പത്തനംതിട്ട കൂടല്‍ ബിവറേജസിന്റെ ചില്ലറ വില്‍പ്പന ശാലയില്‍ നിന്നു 81 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ ഏഴ് ജീവനക്കാര്‍ക്കെതിരെ നടപടി. ഔട്ട്ലറ്റ് മാനേജര്‍ കൃഷ്ണ കുമാര്‍, ശൂരനാട് സ്വദേശിയും എല്‍‍ഡി ക്ലാര്‍ക്കുമായ അരവിന്ദ് എന്നിവരെ സസ്പെൻഡ് ചെയ്തു. അതേസമയം അരവിന്ദിനെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ഇയാള്‍ ഒളിവില്‍ പോയതാണ് […]

Local

പാലാ നഗര സഭയുടെ ഉടമസ്ഥതയിലുള്ള മാർക്കറ്റ് കോംപ്ലക്സിൽ തീപിടുത്തം

ഇന്ന് രാവിലെ 9.30 ഓടെയാണ് തീപിടിത്തം ഉണ്ടായത്.അപകടത്തിൽ ആർക്കും പരിക്കില്ല. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ 40 ഓളം പേർ ഉണ്ടായിരുന്നു .മാർക്കറ്റിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ശരവണ ഭവൻ വെജ് ഹോട്ടലിനാണ് തീപിടിച്ചത്. പാലാ ഫയർ സ്ഥലത്തെത്തിയിരുന്നു.നഗരസഭ ചെയർപേഴ്സൺ അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു. 20 ലക്ഷം രൂപയുടെ നഷ്ടം […]

Keralam

കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രം ഇന്നു തുറക്കും.

കോട്ടയം ടിബി റോഡിൽ പൊതുമരാമത്ത് റെസ്റ്റ് ഹൗസിന് എതിർവശത്തായി ഒലീവ് ബിൽഡിങ്ങിലാണ് കേന്ദ്രം. നാളേറെ കാത്തിരുന്ന പാസ്പോർട്ട് സേവാ കേന്ദ്രം ഇന്നു തുറക്കും. വൈകിട്ടു മൂന്നിന്  കേന്ദ്രമന്ത്രി വി.മുരളീധരനാണ് ഉദ്ഘാടനം ചെയ്യുന്നത്. തോമസ് ചാഴികാടൻ എംപി അധ്യക്ഷത വഹിക്കും. 2 നിലകളിൽ 14,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള കെട്ടിടത്തിൽ പാസ്പോർട്ട് […]

Keralam

മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലിത്തക്ക്‌ ആശംസകളുമായി ഉഴവൂർ ഗ്രാമപഞ്ചായത്ത്

മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാർ മാത്യു മൂലക്കാട്ട് പിതാവിനെ ഉഴവൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. സാമൂഹിക സാംസ്‌കാരിക മേഖലകളിലും ആല്മീയ രംഗത്തും ശക്തമായ സാനിധ്യമായി നിലകൊള്ളുന്ന അഭിവന്ദ്യ പിതാവിനെ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം, വൈസ് പ്രസിഡന്റ്‌ ബിനു ജോസ്, സ്ഥിരസമിതി […]

Keralam

ബൈക്കുകൾ മോഷ്ടിച്ച് ആക്രിവിലക്ക് തൂക്കി വിൽക്കുന്ന സംഘം പിടിയിൽ

ബൈക്കുകൾ മോഷ്ടിച്ച് ആക്രിവിലക്ക് തൂക്കി വിൽക്കുന്ന സംഘം പിടിയിൽ. സി എ നഗറിൽ ഒരേ ദിവസം രണ്ടു ബൈക്ക് കവർന്ന സംഘമാണ് പിടിക്കപ്പെട്ടത്. മോഷണ മുതൽ പൊളിച്ചു വിൽക്കുന്ന സംഘത്തിൽ പിടിയിലായ ആറു പേരിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേരും. ആദൂര്‍ സി.എ. നഗറിലെ സുജിത്കുമാര്‍, റഹ്മത്ത് നഗറിലെ ബി.എ. സുഹൈല്‍ […]

Keralam

തിരികെ വരാൻ ആഗ്രഹമുണ്ടെങ്കിൽ ജോസ്.കെ.മാണിക്ക് യു.ഡി.എഫി ലേക്ക് സ്വാഗതം : എം.എം. ഹസ്സൻ

എൽ.ഡി.എഫിൽ ജോസ്. കെ.മാണിയും കൂട്ടരും അസംതൃപ്തരാണെന്നും യു. ഡി.എഫി ലേക്ക് മടങ്ങി വ രാൻ അവർക്ക് ആഗ്രഹമു ണ്ടെങ്കിൽ അവരെ സ്വാഗ തം ചെയ്യുന്നുവെന്നും അ ക്കാര്യം ചർച്ച ചെയ്യുമെന്നും യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ. നിലവിൽ കോട്ടയം ലോക്‌ സഭാ സീറ്റ് കേരളാ കോൺ ഗ്രസ്സിന്റേതാണ്. ഇത്തവണ […]

Keralam

അഭയകേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍

അഭയകേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ ; പ്രതികളുടെ ജാമ്യത്തിനെതിരെ അപ്പീല്‍ ഉടൻ ഫയല്‍ ചെയ്യാൻ സിബിഐയ്ക്ക് നിര്‍ദേശം. സിസ്റ്റര്‍ അഭയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ ജാമ്യത്തിനെതിരെ അപ്പീല്‍ ഉടൻ ഫയല്‍ ചെയ്യാൻ സിബിഐക്ക് നിര്‍ദേശം.പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്സണല്‍ മന്ത്രാലയം സെക്രട്ടറിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇരട്ട ജീവപര്യന്തം കഠിന തടവിന് […]

Business

” റെഡ്മി നോട്ട് 13 സീരീസ്”….. ഗ്രാന്‍ഡ് ലോഞ്ചിങിന്

‘ റെഡ്മി നോട്ട് 13 സീരീസ് ‘ ഗ്രാന്‍ഡ് ലോഞ്ചിങിന് നടി സാനിയ ഇയ്യപ്പന്‍ വ്യാഴാഴ്ച കോട്ടയം ഓക്സിജനില്‍. വൈകിട്ട് 5.30 നു ലോഞ്ചിങ് ചടങ്ങിനൊപ്പം ഓക്സിജന്‍ നെഹ്രു സ്റ്റേഡിയം അങ്കണത്തില്‍ ഡിജെ മ്യൂസിക്കല്‍ ഇവന്‍റും.കോട്ടയം ഓക്സിജനില്‍ ഏറ്റവും പുതിയ മൊബൈല്‍ ബ്രാന്‍ഡായ ‘റെഡ്മി നോട്ട് 13 സീരീസി’ന്‍റെ […]