ഡോ. പി കെ ജയശ്രീ പുതിയ കോട്ടയം ജില്ലാ കളക്ടർ
ജില്ലയുടെ 47-ാമത് കളക്ടറായി ഡോ. പി.കെ.ജയശ്രീ ബുധനാഴ്ച ചുമതലയേൽക്കും. ഇന്ന് രാവിലെ 9.15ന് ജില്ലയുടെ ഭരണാസ്ഥാനമായ കളക്‌ട്രേറ്റിലെത്തിയ കളക്ടർ മുഖ്യമന്ത്രിയുടെ ഓൺലൈൻ അവലോകന യോഗത്തിൽ പങ്കെടുത്തു. ഡോ.ജയശ്രീ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിക്കവേയാണ് കോട്ടയത്തേക്കു കളക്ടറായി ഉള്ള നിയോഗം. 1987 ല്‍ കൃഷി വകുപ്പില്‍ ഓഫീസറായാണ് ഔദ്യോഗിക ജീവിതം […]
