Local

കോട്ടയം , വൈദ്യുതീകരിച്ച റയിൽവേ ഇരട്ടപ്പാത മെയ്‌ അവസാനം.

കേരളത്തിന്റെ തെക്കു മുതല്‍ വടക്കു വരെ വൈദ്യുതീകരിച്ച റെയില്‍വേ ഇരട്ടപ്പാത എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്. തിരുവനന്തപുരം – മംഗളൂരു പാതയില്‍ പണി പൂര്‍ത്തിയാകാനുള്ള ഏറ്റുമാനൂര്‍ – ചിങ്ങവനം സെക്‌ഷനിലെ ട്രാക്ക് നിര്‍മാണ ജോലികള്‍ മേയ് അവസാനം പൂര്‍ത്തിയാകും. റെയില്‍പാത കമ്മിഷനിങ്ങിലെ പ്രധാന നടപടിയായ റെയില്‍വേ സുരക്ഷാ കമ്മിഷന്റെ (കമ്മിഷന്‍ […]

Keralam

മുട്ടത്തു നിന്ന് കോട്ടയും ജില്ലയിലേക്ക് 418 കോടിയുടെ കുടിവെള്ള പദ്ധതി.

മു​ട്ട​ത്തു​നി​ന്ന്​ കോ​ട്ട​യം ജി​ല്ല​യി​ലേ​ക്ക് 418 കോ​ടി​യു​ടെ കു​ടി​വെ​ള്ള​പ​ദ്ധ​തി വ​രു​ന്നു. കോ​ട്ട​യം ജി​ല്ല​യി​ലെ രാ​മ​പു​രം, മേ​ലു​കാ​വ്, മൂ​ന്നി​ല​വ്, ക​ട​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട്​ ജ​ല​ജീ​വ​ന്‍ മി​ഷ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി. പ​ദ്ധ​തി ചെ​ല​വി‍െന്‍റ 45 ശ​ത​മാ​നം കേ​ന്ദ്ര​ത്തി‍െന്‍റ​യും 30 ശ​ത​മാ​നം സം​സ്ഥാ​ന​ത്തി‍െന്‍റ​യും 15 ശ​ത​മാ​നം പ​ഞ്ചാ​യ​ത്തി‍െന്‍റ​യും 10 ശ​ത​മാ​നം ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​യും വി​ഹി​ത​മാ​ണ്. […]

Local

ചക്കയുടെ മഹാത്മ്യം മേഘാലയയിലേക്ക്‌.

പത്തനംതിട്ട ജില്ലയാണ്‌ ഇതിന്‌ വഴിയൊരുക്കിയത്‌. ജില്ലാ കൃഷി വിജ്‌ഞാന കേന്ദ്രവും മേഘാലയ ഭക്ഷ്യസംസ്‌കരണ മന്ത്രാലയവും ചക്ക അടിസ്‌ഥാനമാക്കിയുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ സാങ്കേതിക വിദ്യാ വികസനവും സംരംഭകത്വ വികസനവും ലക്ഷ്യമിട്ട്‌ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഐ.സി.എ.ആര്‍ കൃഷി വിജ്‌ഞാന കേന്ദ്രത്തിനെ പ്രതിനിധീകരിച്ച്‌ സി.പി.റോബര്‍ട്ട്‌ ഭക്ഷ്യസംസ്‌കരണ മന്ത്രാലയത്തെ പ്രതിനിധീകരിച്ച്‌ ലിങ്‌ദോ സുയാമും ധാരണാപത്രത്തില്‍ […]

Local

ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

ഏപ്രില്‍ 18 നും മെയ് 1 നും ഇടയില്‍ തൃശൂർ യാർഡിലെയും എറണാകുളം യോർഡിലെയും ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ റദ്ദാക്കുകയും, ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തുകയും ചെയ്തുവെന്ന് റെയില്‍വേ പത്രകുറിപ്പിലൂടെ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകള്‍ 1. എറണാകുളം ജംഗ്ഷൻ – […]

Local

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു.

തുടർച്ചയായ മൂന്നു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് വർധിച്ചത്. 30 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് സംസ്ഥാനത്ത് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4985 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇതോടെ 240 രൂപയുടെ വർധനവാണ് […]

Environment

മണ്ണ് പൊന്നാക്കുവാൻ “ഗ്രോബെല്ല കാൽസ്യം ബേസ്ഡ് ഓർഗാനിക് സോയിൽ കണ്ടീഷനർ “

മണ്ണിന്റെ സ്വാഭാവിക ജയ്‌വ ഘടനയെ പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ഊർജസ്വലമാക്കി, വളക്കൂറുള്ള മണ്ണും, ഉയർന്ന ഉത്പാദന ക്ഷമതയും സൃഷ്ടിക്കുവാൻ കാൽസ്യം ബേസ്ഡ് ഓർഗാനിക് സോയിൽ കണ്ടീഷനർ എന്ന നവീന ഉത്പന്നവുമായി “ഗ്രോബെല്ല”കാട്ടിലെ ഫല ഭൂയിഷ്ടമായ മണ്ണ് നാട്ടിലേക്കും എത്തിക്കുക എന്നതാണ് ഗ്രോബെല്ല മുന്നോട്ടുവക്കുന്ന കാഴ്ചപ്പാട്. സസ്യജാലങ്ങുടെ അങ്കുരണത്തിനും, വളർച്ചക്കും […]

Allopathy

കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ വെരിക്കോസ് വെയ്ൻ ട്രീറ്റ്മെന്റ് ക്യാമ്പ്

കോട്ടയം : ആതുര സേവനരംഗത്തു മികച്ച സേവനങ്ങൾ കാഴ്ച വെയ്ക്കുന്ന കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ ഏപ്രിൽ 20 മുതൽ 30 വരെ രാവിലെ 9:30 മുതൽ 4 വരെ സൗജന്യ വെരിക്കോസ് വെയ്ൻ ട്രീറ്റ്മെന്റ് ക്യാമ്പ് നടത്തപെടുന്നു. സൗജന്യ ഡോക്ടർ കൺസൽറ്റേഷൻ, ലാബ്, റേഡിയോളജി എന്നീ സേവനങ്ങളിൽ […]

Festivals

മണർകാട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പത്താമുദയ മഹോത്സവം എപ്രിൽ 15 വിഷു മുതൽ ആരംഭിച്ച് ഏപ്രിൽ 24ന് പത്താമുദയം

മണർകാട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പത്താമുദയ മഹോത്സവം എപ്രിൽ 15 വിഷു മുതൽ ആരംഭിച്ച് ഏപ്രിൽ 24ന് പത്താമുദയം എപ്രിൽ 15 രാവിലെ പള്ളിയുണർത്തൽ, വിഷുക്കണി ദർശനം, വിശേഷാൽ പൂജകൾ വഴിപാടുകൾ, കലം കരിയ്ക്കൽ, വൈകിട്ട് 6.30ന് ദീപാരാധന, 7 ന് ഹിന്ദു മത കൺവൻഷൻ ഉദ്ഘാടനം ബ്രഹ്മശ്രീലാൽ […]

Local

ഇന്ന് ഇടതുമുന്നണി നിര്‍ണായക യോഗം

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിലും ബസ് ചാര്‍ജ് വര്‍ധനവിലുമടക്കം നിര്‍ണായക തീരുമാനം കൈകൊള്ളാന്‍ ഇന്ന് ഇടതു മുന്നണി യോഗം ചേരും. കെ റെയിൽ വിഷയത്തിൽ സംസ്ഥാനത്ത് നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ പറ്റി യോഗത്തിൽ ചർച്ച ചെയ്യും. പല ഘടകകക്ഷികൾക്കും ഈ വിഷയത്തിൽ കടുത്ത ആശങ്കയുണ്ട്. ബസ് ചാര്‍ജ്ജ് […]

Local

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും

ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് കേസ് പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ പിഴവുകൾ ഇല്ലാതാക്കാൻ പോലീസ് കെട്ടിച്ചമച്ചതാണ് വധ ഗൂഢാലോചന കേസ് എന്നണ് ദിലീപിന്റെ വാദം. എന്നാൽ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും, ഫോൺ രേഖകൾ അടക്കം നശിപ്പിക്കാൻ ദിലീപ് ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു. ഇതിനിടെ കേസിലെ ആറാം പ്രതിയായ […]