Local

പാലായിൽ വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ മധ്യവയസ്‌കന്‍ ഷോക്കേറ്റ് മരിച്ചു…

പയപ്പാര്‍ സ്വദേശി തകരപ്പറമ്പില്‍ സുനില്‍കുമാര്‍ (50) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.പാലാ തൊടുപുഴ റോഡില്‍ പയപ്പാര്‍ അന്ത്യാളം റോഡിന് സമീപത്തെ തോട്ടിലാണ് സംഭവം. സുനിലും ബന്ധുവും 2 സുഹൃത്തുക്കളും ചേര്‍ന്നാണ് തോട്ടില്‍ മീന്‍ പിടിക്കാനെത്തിയത്.വാഹനത്തിന്റെ ബാറ്ററി ഉപയോഗിച്ച് ഷോക്കടിപ്പിച്ച് മീന്‍ പിടിക്കുന്നതിനിടെ സുനിലിന് ഷോക്കേല്‍ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ […]

Keralam

ഓണവിപണിക്ക് ആവേശമായി കോട്ടയത്ത് ആദ്യത്തെ മിഡ്നൈറ്റ് സെയിൽ വരുന്നു !!!!

ഓൺലൈൻ ഷോപ്പിങ്ങിനെ വെല്ലുന്ന വിലക്കുറവിൽ 23 ന് രാത്രി ‘മിഡ്നൈറ്റ് സെയിൽ’ പ്രഖ്യാപിച്ചിരിക്കുന്നത് ഓക്സിജൻ ഡിജിറ്റൽ കോട്ടയം ഷോറൂം. ഓഫറുകൾക്കും സമ്മാനങ്ങൾക്കും പുറമെ അർധരാത്രിയിൽ സ്പോട്ട് വായ്പയും. ഓണക്കാലത്ത് അക്ഷര നഗരിയ്ക്ക് വിപണി ഉത്സവം തീർത്ത് ഓഫർ പെരുമഴയുമായി മിഡ്നൈറ്റ് സെയിൽ വരുന്നു. കോട്ടയം നാഗമ്പടം നെഹ്‌റു സ്റ്റേഡിയം […]

Local

കോട്ടയത്ത് കുറിച്ചി മന്ദിരം കവലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മോഷണം – നടന്നത് വൻ ആസൂത്രണം.

കോട്ടയത്ത് കുറിച്ചി മന്ദിരം കവലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മോഷണം – നടന്നത് വൻ ആസൂത്രണം.സിസിടിവിയുടെ ഹാർഡ് ഡിസ്‌ക് അടക്കം മോഷണം പോയി. മന്ദിരം കവലയിൽ ഉള്ള കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന സുധാ ഫൈനാൻസിയേഴ്സ് ധനകാര്യ സ്ഥാപനത്തിൻ്റെ ഷട്ടർ തകർത്ത് ഒരു കോടിയോളം രൂപയുടെ സ്വർണവും, പണവും […]

Local

കോട്ടയത്ത് ചിങ്ങവനത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച.

ഒരു കോടിയോളം രൂപയുടെ സ്വർണവും 8 ലക്ഷം രൂപയുമാണ് നഷ്ടമായിരിക്കുന്നത്. സ്ഥാപനത്തിലെ സിസിടിവി അടക്കമുള്ളവ നശിപ്പിച്ച ശേഷമാണ് കവർച്ച നടന്നിരിക്കുന്നത്. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ലോക്കർ തകർത്തായിരുന്നു മോഷണം നടന്നിരിക്കുന്നത്. ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഇന്നു രാവിലെ തുറന്നപ്പോഴാണ് കവർച്ച വിവരം പുറത്തറിഞ്ഞത്.

Keralam

പത്തനംതിട്ട അപകടം; ഡ്രൈവർമാർ ഉൾപ്പെടെ 3 പേരുടെ നില ​ഗുരുതരം

പത്തനംതിട്ട അപകടം; ഡ്രൈവർമാർ ഉൾപ്പെടെ 3 പേരുടെ നില ​ഗുരുതരം; കാറും ബസും അമിതവേ​ഗത്തിലായിരുന്നെന്ന് നാട്ടുകാര്‍ എട്ട് പേർ പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിലാണ്. ഒരാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 15 പേർ ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. പത്തനംതിട്ടയിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേരുടെ […]

Keralam

കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച(ഓഗസ്റ്റ് 2) അവധി

അതിതീവ്രമഴയ്ക്കുള്ള സാധ്യതയെത്തുടർന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച (ഓഗസ്റ്റ് 2) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി

Keralam

മഴ: പോലീസിന് ജാഗ്രതാനിര്‍ദ്ദേശം.

മഴ കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും ജാഗ്രതാനിര്‍ദ്ദേശം നല്‍കി. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം ആരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും ദുരന്തനിവാരണ സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ […]

Achievements

എസ് സി ഇ ആർ ടി, കോട്ടയം ഡയറ്റ് സംയുക്ത യോഗ ഒളിമ്പ്യാഡ് സംഘടിപ്പിച്ചു.

എസ് സി ഇ ആർ ടി കേരളത്തിലെയും കോട്ടയം ഡയറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കോട്ടയം ജില്ലയിലെ ഗവൺമെൻറ് വിദ്യാലയങ്ങളിൽ ആറു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി നടത്തിയ യോഗ ഒളിമ്പ്യാഡ്, കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് 17/5/2022 ന് രാവിലെ 9 മണി […]

Keralam

കോട്ടയത്ത്‌ കനത്തമഴ, കൊയ്തു കൂട്ടിയ നെല്ല് നശിക്കുന്നു.

കനത്തമഴയും വെള്ളം പൊങ്ങിയതും കോട്ടയത്തെ നെല്‍ കര്‍ഷകരുടെ പ്രതീക്ഷകളാണ് തകര്‍ത്തത്.കോട്ടയം കുമരകം മേഖലയില്‍ 250 ടണ്‍ നെല്ലാണ് വെള്ളത്തില്‍ മുങ്ങിയത്. കൊയ്തെടുത്ത നെല്ല് രണ്ടാഴ്‌ചയായി പാടത്തു തന്നെ കിടക്കുകയാണ്. നെല്ല് സംഭരണം വൈകിയതാണ് കര്‍ഷകരുടെ വിള നശിക്കാന്‍ കാരണം. പെട്ടെന്ന് വെള്ളം എത്തിയതിനാല്‍ നെല്ല് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനും […]

Achievements

അലക്സ്‌ ജോസ് ഓണംകുളം:കാരുണ്യത്തിന്റെ കൈതാങ്ങ്.

കാർഷിക വൃത്തിയുടെ മികവിനൊപ്പം കരുതലിന്റെ കരവുമായി കോട്ടയം അതിരമ്പുഴ മുണ്ടകപാടം അലക്സ്‌ ജോസ് ഓണംകുളം എന്ന ട്രൂമോൻ. പാരമ്പര്യത്തിലൂടെ പകർന്നുകിട്ടിയ കൃഷി സംസ്കാരത്തെ ചേർത്തുനിർത്തിയതിനൊപ്പം പങ്കുവയ്ക്കലിന്റെ സന്ദേശമുയർത്തി, ഭൂരഹിതരായ രണ്ടുകുടുംബങ്ങൾക്ക് അഞ്ചു സെന്റ് വീതം ഭൂമി ദാനം ചെയ്തതിലൂടെ ശ്രദ്ധേയനാവുകയാണ്, ട്രൂമോൻ. പൂർവികർ ചെയ്യുന്ന നന്മകൾ പുതുതലമുറയിലൂടെ സഞ്ചരിക്കും […]