Keralam

കോട്ടയം നഗരസഭയുടെ 2024- 25 വാർഷിക ബജറ്റ്:മുൻസിപ്പാലിറ്റിയെ കോർപ്പറേഷനാക്കി ഉയർത്തുമെന്ന കാഴ്ചപ്പാടിലൂന്നി…..

കോട്ടയം മുൻസിപ്പാലിറ്റിയെ കോർപ്പറേഷനാക്കി ഉയർത്തുമെന്ന കാഴ്ചപ്പാടിലൂന്നി നഗരസഭയുടെ 2024- 25 വാർഷിക ബജറ്റ്. 144 കോടി 98 ലക്ഷത്തി 23 ആയിരത്തി 650 രൂപ വരവും, 126 കോടി 35 ലക്ഷത്തി 54 ആയിരം രൂപ ചിലവും, 1 കോടി 62 ലക്ഷത്തി 69 ആയിരത്തി 650 രൂപ […]

Local

കോട്ടയം ബേക്കർ സ്കൂൾ കവർച്ച – മോഷ്ടാക്കൾ പിടിയിൽ

സ്കൂളിൽ എത്തിച്ച് തെളിവെടുത്തു.കോട്ടയം ബേക്കർ മെമ്മോറിയൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ മോഷണം നടത്തിയ രണ്ടു പേർ കോട്ടയം വെസ്റ്റ് പൊലീസിന്റെ പിടിയിലായി. കൊല്ലം സ്വദേശികളായ സുധിദാസ്, വിനോജ് എന്നിവരെയാണ് പൊലീസ് കൊല്ലത്ത് എത്തി പിടികൂടിയത്.ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് പ്രതികളെ സ്കൂളിൽ എത്തിച്ച് തെളിവെടുത്തത്.മോഷണം നടത്തിയ രീതി […]

Local

പാലാ പയപ്പാറിൽ നിയന്ത്രണം വിട്ട ലോറി റോഡരികിലെ തെങ്ങിലും, ഇലക്ട്രിക് പോസ്റ്റിലുമിടിച്ച് നടന്ന അപകടത്തിൽ ഡ്രൈവർ മരിച്ചു.

കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് പ്ലാംപറമ്പിൽവീട്ടിൽ ചാക്കോയാണ് മരിച്ചത്.ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. ചിങ്ങവനം എഫ് സി ഐ ഗോഡൗണിൽ നിന്നും അരിയുമായി അറക്കുളത്തേക്ക് പോകും വഴി ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി ഇടിച്ച് മഞ്ഞക്കുന്നേൽ മാത്തുക്കുട്ടിയുടെ വീടിന്റെ മതിലും തകർന്നു .ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു .ഗുരുതരമായ […]

Local

പാമ്പാടി റബ്കോയിൽ തൊഴിലാളി സമരം.

സഹകരണ സ്ഥാപനമായ കോട്ടയം പാമ്പാടിയിലെ റബ്കോയിൽ തൊഴിലാളി സമരം. കഴിഞ്ഞ 76 ദിവസമായി ശബളം മുടങ്ങിയതിൽ പ്രതിഷേധിച്ചാണ് പൂർണ്ണമായും ജോലി ബഹിഷ്കരിച്ചുകൊണ്ട് തൊഴിലാളികൾ സമരം ആരംഭിച്ചിരിക്കുന്നത്.റബ്‌കോയിലെ ഏക അംഗീകൃത തൊഴിലാളി സംഘടനയായ സിഐടിയു നേതൃത്വത്തിലാണ് തൊഴിലാളികൾ പണിമുടക്ക് സമരം ആരംഭിച്ചിരിക്കുന്നത്. തുടർന്ന് ഫാക്ടറി കവാടത്തിൽ കുത്തിയിരുന്ന തൊഴിലാളികൾ കങ്ങഴ […]

Local

കോട്ടയത്ത് യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗം

കോട്ടയത്ത് യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ ജലപീരങ്കി പ്രയോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കോട്ടയത്ത് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച് അക്രമാസക്തമായി. കെ.കെ. റോഡിൽ ഈസ്റ്റ് പോലീസ് സ്റ്റേഷന് സമീപം പോലീസ് ബാരിക്കേഡ് വച്ച് പ്രകടനം തടഞ്ഞിരുന്നു.തുടർന്ന് […]

Keralam

കൂടൽ ബിവറേജസ് വില്‍പ്പന ശാലയിലെ ബാങ്കിലടക്കാനുള്ള 81 ലക്ഷം തട്ടി; ഏഴ് ജീവനക്കാര്‍ക്കെതിരെ നടപടി

പത്തനംതിട്ട കൂടല്‍ ബിവറേജസിന്റെ ചില്ലറ വില്‍പ്പന ശാലയില്‍ നിന്നു 81 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ ഏഴ് ജീവനക്കാര്‍ക്കെതിരെ നടപടി. ഔട്ട്ലറ്റ് മാനേജര്‍ കൃഷ്ണ കുമാര്‍, ശൂരനാട് സ്വദേശിയും എല്‍‍ഡി ക്ലാര്‍ക്കുമായ അരവിന്ദ് എന്നിവരെ സസ്പെൻഡ് ചെയ്തു. അതേസമയം അരവിന്ദിനെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ഇയാള്‍ ഒളിവില്‍ പോയതാണ് […]

Local

പാലാ നഗര സഭയുടെ ഉടമസ്ഥതയിലുള്ള മാർക്കറ്റ് കോംപ്ലക്സിൽ തീപിടുത്തം

ഇന്ന് രാവിലെ 9.30 ഓടെയാണ് തീപിടിത്തം ഉണ്ടായത്.അപകടത്തിൽ ആർക്കും പരിക്കില്ല. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ 40 ഓളം പേർ ഉണ്ടായിരുന്നു .മാർക്കറ്റിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ശരവണ ഭവൻ വെജ് ഹോട്ടലിനാണ് തീപിടിച്ചത്. പാലാ ഫയർ സ്ഥലത്തെത്തിയിരുന്നു.നഗരസഭ ചെയർപേഴ്സൺ അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു. 20 ലക്ഷം രൂപയുടെ നഷ്ടം […]

Keralam

കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രം ഇന്നു തുറക്കും.

കോട്ടയം ടിബി റോഡിൽ പൊതുമരാമത്ത് റെസ്റ്റ് ഹൗസിന് എതിർവശത്തായി ഒലീവ് ബിൽഡിങ്ങിലാണ് കേന്ദ്രം. നാളേറെ കാത്തിരുന്ന പാസ്പോർട്ട് സേവാ കേന്ദ്രം ഇന്നു തുറക്കും. വൈകിട്ടു മൂന്നിന്  കേന്ദ്രമന്ത്രി വി.മുരളീധരനാണ് ഉദ്ഘാടനം ചെയ്യുന്നത്. തോമസ് ചാഴികാടൻ എംപി അധ്യക്ഷത വഹിക്കും. 2 നിലകളിൽ 14,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള കെട്ടിടത്തിൽ പാസ്പോർട്ട് […]

Business

” റെഡ്മി നോട്ട് 13 സീരീസ്”….. ഗ്രാന്‍ഡ് ലോഞ്ചിങിന്

‘ റെഡ്മി നോട്ട് 13 സീരീസ് ‘ ഗ്രാന്‍ഡ് ലോഞ്ചിങിന് നടി സാനിയ ഇയ്യപ്പന്‍ വ്യാഴാഴ്ച കോട്ടയം ഓക്സിജനില്‍. വൈകിട്ട് 5.30 നു ലോഞ്ചിങ് ചടങ്ങിനൊപ്പം ഓക്സിജന്‍ നെഹ്രു സ്റ്റേഡിയം അങ്കണത്തില്‍ ഡിജെ മ്യൂസിക്കല്‍ ഇവന്‍റും.കോട്ടയം ഓക്സിജനില്‍ ഏറ്റവും പുതിയ മൊബൈല്‍ ബ്രാന്‍ഡായ ‘റെഡ്മി നോട്ട് 13 സീരീസി’ന്‍റെ […]

Local

കോട്ടയത്ത് ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത

കോട്ടയത്ത് ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത; ഇന്ന് മഞ്ഞ അലേർട്ട് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ ഇന്ന് (വെള്ളിയാഴ്ച, ജനുവരി 5) കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ […]