കോണ്‍ഗ്രസ് പാർട്ടിയുടെ അകൗണ്ടിൽ നിന്നും 65 കോടി രൂപ ആദയ നികുതി വകുപ്പ് പിടിച്ചെടുത്തു
ലോക്സഭാ തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ നില്‍ക്കവേ കോണ്‍ഗ്രസ് പാർട്ടിയുടെ അകൗണ്ടിൽ നിന്നും 65 കോടി രൂപ ആദയ നികുതി വകുപ്പ് പിടിച്ചെടുത്തു ആദായനികുതിവകുപ്പ് നടപടിക്കെതിരേ ഇൻകംടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിനെ (ഐ.ടി.എ.ടി.) കോണ്‍ഗ്രസ് സമീപിച്ചു.ചൊവ്വാഴ്‌ച്ചയാണ് പാർട്ടിയുടെ 115 കോടിരൂപ നികുതി കുടിശ്ശികയുള്ളതില്‍ നിന്നും 65 കോടി ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. […]
