എംജി സർവകലാശാല കലോത്സവത്തിന് ഇന്ന് തുടക്കം
എംജി സർവകലാശാല കലോത്സവത്തിന് ഇന്ന് തുടക്കം ഇന്ന് വൈകിട്ട് നാലിന് തിരുനക്കര മൈതാനത്ത് സിനിമാതാരം മുകേഷ് എംഎൽഎ കലോത്സവം ഉദ്‌ഘാടനം ചെയ്യും.ഇതിന് മുന്നോടിയായി പകൽ 2.30ന് വർണാഭമായ വിളംബര ജാഥ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിക്കും. വിവിധ കോജേളുകളിൽ നിന്നായി 5000ൽ അധികം വിദ്യാർഥികൾ പങ്കെടുക്കും. ഉദ്‌ഘാടന ചടങ്ങിൽ […]
