മോദി കേരളത്തില്‍ സ്ഥിരതാമസം ആക്കിയാലും ബിജെപി ജയിക്കില്ല; എം.വി ഗോവിന്ദന്‍
മോദി കേരളത്തില്‍ സ്ഥിരതാമസം ആക്കിയാലും ബിജെപി ജയിക്കില്ല; എം.വി ഗോവിന്ദന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ സ്ഥിര താമസം ആക്കിയാലും ബിജെപി കേരളത്തില്‍ ജയിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തൃശൂരില്‍ സുരേഷ് ഗോപി അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പെന്‍ഷന്‍ മുടങ്ങിയത് വോട്ടിനെ ബാധിക്കില്ല. സമസ്തയുള്‍പ്പെടെയുള്ള ന്യുനപക്ഷ […]
