ബ്ളാക്ക് ഫംഗസ് : ഭിതി വേണ്ടെന്ന് ആരോഗ്യ വകുപ്പ്
മ്യുകോർ മൈക്കോസിസ്(ബ്ളാക്ക് ഫംഗസ്); ഭീതി വേണ്ടെന്ന് ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് പല സ്ഥലങ്ങളിലും കോവിഡ് ബാധിതരിൽ മ്യുകോർ മൈക്കോസിസ് (ബ്ളാക്ക് ഫംഗസ്) അണുബാധ സ്ഥിരീകരിച്ചതില്‍ ഭീതി വേണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ് വര്‍ഗീസ് അറിയിച്ചു. മ്യുകോർ മൈക്കോസിസ് ഒരു പകർച്ച വ്യാധിയല്ല. ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരില്ല. സ്റ്റിറോയ്ഡ് […]
