ബാവ തിരുമേനിയുടെ കബറടക്കം ഇന്ന് 3 ന്
കാലം ചെയ്ത പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഭൗതിക ശരീരം ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനമായ ദേവലോകത്ത് രാത്രിയോടെ എത്തിച്ചു. പിതാവിൻ്റെ ഭൗതിക ശരീരം ദർശിക്കാൻ ഇപ്പോഴും ആളുകൾ ദേവലോകത്തെ അരമനയിലേക്ക് എത്തുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാവും ചടങ്ങുകൾ നടക്കുക. ഇന്ന് രാവിലെ കാതോലിക്കേറ്റ് […]
