Keralam

സിദ്ധാര്‍ത്ഥിനെ ആക്രമിച്ച 19 പേര്‍ക്ക് പഠനവിലക്ക്; ഇന്ത്യയിലെവിടേയും പഠിക്കാനാകില്ല….

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ ക്യാംപസില്‍ എസ് എഫ് ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ആള്‍ക്കൂട്ട വിചാരണയ്ക്കും ക്രൂരമര്‍ദനത്തിനും ഇരയായതിനു പിന്നാലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ 19 വിദ്യാര്‍ത്ഥികള്‍ക്ക് പഠന വിലക്ക്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ആണ് വിദ്യാര്‍ത്ഥികള്‍ക്ക് […]

Keralam

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി: റഷ്യ വീഴുന്നു, സൗദിയും യുഎഇയും കുതിക്കുന്നു…

റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്ഥിരത കൈവരിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ റഷ്യയില്‍ നിന്നും ഇറക്കുമതി വലിയ തോതില്‍ കുറഞ്ഞെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രതിദിനം 1.5-1.6 ദശലക്ഷം ബാരൽ (ബിപിഡി) എന്ന നിലയിൽ റഷ്യന്‍ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. […]

Keralam

മേല് നോവാതെ നോക്കുന്നത് അവരവർക്ക് നന്ന്..’; ബ്ലോക്ക് പഞ്ചായത്തംഗത്തിനെ ഭീഷണിപ്പെടുത്തി മന്ത്രി ഗണേഷ് കുമാർ..

കൊല്ലം: അങ്കണവാടി ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിന് തനിക്കെതിരെ ഫ്ലെക്‌സ് ബോർഡ് സ്ഥാപിച്ച ബ്ലോക്ക് പഞ്ചായത്തംഗത്തിനെ പരസ്യമായി ഭീഷണിപ്പെടുത്തി ഗതാഗതമന്ത്രി ഗണേഷ് കുമാർ. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ബ്ലോക്ക് പഞ്ചായത്തംഗം എംജെ യദുകൃഷ്‌ണനെയാണ് ഗണേഷ് താക്കീത് ചെയ്‌തത്‌. പട്ടാഴി പുളിവിള അങ്കണവാടി ഉദ്ഘാടന വേദിയിൽ വച്ചായിരുന്നു ഗണേഷ് കുമാറിന്റെ […]

Keralam

സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് നാലുമുതൽ, കോട്ടയം ജില്ലയിൽ പരീക്ഷയെഴുതുന്നത് 19,214 പേർ

സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് നാലുമുതൽ, കോട്ടയം ജില്ലയിൽ പരീക്ഷയെഴുതുന്നത് 19,214 പേർ സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് നാലിന് ആരംഭിക്കും.കോട്ടയം ജില്ലയിൽ 256 സ്‌കൂളുകളിലായി 19,214 വിദ്യാർഥികളാണ് പരീക്ഷയെഴുതുക. ഇതിൽ 9,520 ആൺകുട്ടികളും 9,694 പെൺകുട്ടികളുമാണ്. കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹൈസ്‌കൂളിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ […]

Keralam

ദേശീയഗാനത്തെ അവഹേളിച്ചു എന്നാരോപണം : പാലോട് രവിക്കെതിരെ പൊലീസില്‍ പരാതി

ദേശീയഗാനത്തെ അവഹേളിച്ചു എന്നാരോപണം : പാലോട് രവിക്കെതിരെ പൊലീസില്‍ പരാതി ദേശീയഗാനം തെറ്റായി ആലപിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനെതിരെ പരാതി. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെയാണ് ബിജെപി നേതാവ് പൊലീസില്‍ പരാതി നല്‍കിയത്. ദേശീയഗാനത്തെ അവഹേളിച്ചു എന്നാരോപിച്ചാണ് ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ബി […]

Festivals

ആലുവ ശിവരാത്രി മാര്‍ച്ച് 8 ന്; 125 അധിക സർവ്വീസുമായി കെഎസ്ആർടിസി..

കൊച്ചി: മാര്‍ച്ച് 8 ന് നടക്കുന്ന മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. ശിവരാത്രിയോടനുബന്ധിച്ച് സുരക്ഷയ്ക്കായി 1200 പോലീസുകാരെ വിന്യസിക്കും. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂം തുറക്കും. മാര്‍ച്ച് എട്ടിന് വൈകിട്ട് നാലു മുതല്‍ പിറ്റെ ദിവസം ഉച്ചയ്ക്ക് […]

Keralam

സിദ്ധാർത്ഥിന്റെ മരണം: പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. സിദ്ധാർത്ഥിൻ്റെ മരണത്തിൽ പ്രധാന പ്രതികളിൽ ഒരാളായ അഖിലിന്റെ അറസ്റ്റ് പൊലീസ് […]

India

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കൂട്ടി; വരുത്തിയത് 23.50 രൂപയുടെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില വർധിപ്പിച്ചു. തുടർച്ചയായ രണ്ടാം മാസമാണ് പാചക വാതക വില വർധിപ്പിക്കുന്നത്. 23.50 രൂപയുടെ വർധനവാണ് വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിൽ വരുത്തിയിരിക്കുന്നത്. ഇതോടെ പാചക വാതകത്തിന്റെ വില 1806 രൂപയായി. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്‌ ഈ വർധന എന്നതാണ് ശ്രദ്ധേയമായ കാര്യം. […]

Keralam

പത്തനംതിട്ടക്കാർക്കായി ജോലി നല്‍കാന്‍ ജോബ് സ്റ്റേഷന്‍; എല്ലാവര്‍ക്കും തൊഴില്‍ ലക്ഷ്യം: വീണ ജോർജ്

പത്തനംതിട്ട: അഭ്യസ്തവിദ്യരായ എല്ലാവര്‍ക്കും തൊഴില്‍ ഉറപ്പാക്കാന്‍ ഉള്ള തീവ്രയത്‌നപരിപാടിയാണ് ജോബ് സ്‌റ്റേഷനിലൂടെ ലക്ഷ്യമാക്കുന്നതെന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള മണ്ഡലത്തിലെ ജോബ് സ്‌റ്റേഷന്റെ ഉദ്ഘാടനം കോഴഞ്ചേരി പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024ല്‍ മുന്നോട്ടു വച്ച ആശയത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും ജോബ് […]

Keralam

കണ്ണൂരില്‍ മത്സരിക്കാനില്ലെന്ന് കെ.സുധാകരന്‍; പകരക്കാരനായി കെ.ജയന്തിന്റെ പേര് നിര്‍ദേശിച്ചു

കണ്ണൂരില്‍ മത്സരിക്കാനില്ലെന്ന് കെ.സുധാകരന്‍; പകരക്കാരനായി കെ.ജയന്തിന്റെ പേര് നിര്‍ദേശിച്ചു. കണ്ണൂര്‍ സീറ്റില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. വിസമ്മതം നേതൃത്വത്തെ അറിയിച്ചു. പകരക്കാരനായി കെ ജയന്തിന്റെ പേര് സുധാകരന്‍ നിര്‍ദേശിച്ചു .കെ. ജയന്തിന് പുറമെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി. അബ്ദുല്‍ റഷീദും പകരക്കാരനായി പട്ടികയിലുണ്ട്. അന്തിമ തീരുമാനം […]