സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ ആലോചന; വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി
കേരളത്തിൽ സ്കൂളുകള്‍ തുറക്കുന്നതു സംസ്ഥാന സര്‍ക്കാരിൻ്റെ സജീവ പരിഗണനയിൽ. കൊവിഡ് 19 സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സ്കൂളുകള്‍ തുറന്നതിനു പിന്നാലെയാണ് സമാനമായ നടപടിയുമായി കേരള സര്‍ക്കാരും മുന്നോട്ടു പോകന്നത്. ഇക്കാര്യം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കൊവിഡ് […]
