549 ട്രിപ്പില്‍ മൂന്ന് കോടി വരുമാനം; കെ സ്വിഫ്റ്റ് ചില്ലറക്കാരനല്ല, വന്‍ വിജയമെന്ന് മന്ത്രി.
സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും അടുത്തായി നടപ്പിലാക്കിയ കെ സ്വിഫ്റ്റ് പദ്ധതി വന്‍ വിജയമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സംസ്ഥാന, അന്തര്‍-സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്പിലാക്കിയ സ്വപ്നപദ്ധതിയാണ് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് യാത്ര. പദ്ധതി ആരംഭിച്ച് ഒരുമാസം പിന്നിട്ടപ്പോള്‍ വരുമാനം 3,01,62,808 രൂപയില്‍ എത്തിയെന്ന് […]
