Keralam

ഗോവയിൽ വൈക്കം സ്വദേശി യുവാവിൻ്റെ ദുരൂഹ മരണം

ഗോവയിൽ വൈക്കം സ്വദേശി യുവാവിൻ്റെ ദുരൂഹ മരണം : പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. ഗോവയിൽ പുതുവത്സരമാഘോഷിക്കാൻ പോയ വൈക്കം സ്വദേശി യുവാവിൻ്റെ ദുരൂഹ മരണം സംബന്ധിച്ച പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്യുവാവിന്റെ നെഞ്ചിലും പുറത്തും മർദ്ദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വെള്ളത്തിൽ വീഴുന്നതിനു മുൻപ് തന്നെ മർദ്ദനമേറ്റിരുന്നത് […]

Keralam

പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ ഇന്ത്യാ സന്ദർശനം 25 മുതൽ

പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ ഇന്ത്യാ സന്ദർശനം 25 മുതൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും. ആഗോള സുറിയാനി സഭാ പരമാധ്യക്ഷനും, പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസുമായ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവായുടെ ഇന്ത്യാ സന്ദർശനം ജനുവരി 25 മുതൽ നടക്കും. ശ്രേഷ്ഠ കാതോലിക്ക ഡോ. ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മെത്രാഭിഷേക […]

Keralam

മോദി ഗ്യാരണ്ടി കേരളത്തിൽ ചെലവാകില്ലെന്ന് കെ.മുരളീധരന്‍ എം.പി.

മോദി ഗ്യാരണ്ടി കേരളത്തിൽ ചെലവാകില്ലെന്ന് കെ.മുരളീധരന്‍ എം.പി. തൃശ്ശൂരിൽ ബിജെപി വയ്ക്കുന്ന പ്രതീക്ഷ വെറുതെയാണെന്നും അദ്ദേഹം പറഞ്ഞു. പലരും പരിപാടിയ്ക്ക് പോയത് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി ആയതിനാലാണ് എന്നും അത് ബി.ജെ.പി വോട്ട് അല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിളിച്ചാലും കോൺഗ്രസ് അധികാരത്തിൽ […]

Keralam

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 46,800 ആയി. ഗ്രാം വിലയിലുണ്ടായത് 25 രൂപയുടെ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5850 രൂപ.റെക്കോഡ് വിലയിൽ എത്തിയ സ്വർണ വിലയാണ് രണ്ട് ദിവസമായി ഇടി‍ഞ്ഞത്. ജനുവരി രണ്ടിനു ഒരു പവന്‍ സ്വര്‍ണത്തിന് 47000 രൂപയായിരുന്നു. […]

Keralam

കൊല്ലത്ത് കലയില്ലത്തിന് തിരി തെളിഞ്ഞു.

62-ാം മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലത്ത് തുടക്കമായി. ആശ്രമം മൈതാനത്തെ പ്രധാന വേദിയിൽ കലോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ തിരി തെളിയിച്ചു. കലോത്സവത്തിൽ അനാരോഗ്യകരമായ മത്സരം കൊണ്ട് കുട്ടികളുടെ മനോവീര്യം തകർക്കരുതെന്നും അദ്ദേഹം പറഞ്ഞു രാവിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാനവാസ് കലോത്സവത്തിന് […]

Keralam

സംസ്ഥാന സ്കൂൾ കലോത്സവം – സ്വർണ്ണക്കപ്പ് ഘോഷയാത്രയ്ക്ക് അക്ഷര നഗരിയിൽ വർണാഭമായ സ്വീകരണം.

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് നിന്നാരംഭിച്ച സ്വർണ്ണക്കപ്പ് വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര കോട്ടയത്ത് വൻ വരവേൽപ്പ്.. ദക്ഷിണേന്ത്യയിലെ ആദ്യ പെൺ പള്ളിക്കൂടമായ കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 8.45 ഓടെയാണ് സ്വർണ കപ്പ് വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര എത്തിയത്. ബേക്കർ സ്കൂളിലെ […]

India

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശ്ശൂരിൽ .

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശ്ശൂരിൽ . തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ മോദി സംസാരിക്കും. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തൃശൂരിൽ പുർത്തിയായി. നഗരത്തിലും പ്രധാനമന്ത്രി വരുന്ന വഴികളിലും മുവായിരത്തിലധികം പൊലീസുകാരെ വിന്യസിപ്പിക്കും.കനത്ത സുരക്ഷാ വലയത്തിലാണ് തൃശൂർ ന​ഗരം. സ്വരാജ്‌റൗണ്ടിൽ കടകൾ തുറക്കരുതെന്ന് […]

Environment

അന്ന് തേക്കിൻകാട്‌ മൈതാനത്തെ വൃക്ഷങ്ങൾ ശിവന്റെ ജട; ഇന്ന് പ്രധാനമന്ത്രിക്ക് ഭീഷണി

തൃശൂർ തേക്കിൻകാട്‌ മൈതാനത്തിന്‌ ചുറ്റുമുള്ള പടുകൂറ്റൻ വൃക്ഷങ്ങളും ശിഖരങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി വെട്ടിമാറ്റി. ജനുവരി 3 ബുധനാഴ്ച്ച പകൽ മൂന്നു മണിക്ക് ബിജെപിയുടെ മഹിളാ സമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ തൃശൂരിലെത്തുന്ന മോദിക്ക്‌ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായിട്ടാണ് വൻ മരങ്ങൾ കൂട്ടത്തോടെ മുറിച്ചുമാറ്റിയത്. പതിറ്റാണ്ടുകളുടെ പഴക്കമുള്ളതും തൃശൂരിന്റെ പൈതൃക […]

Banking

പവൻ വില 47000 രൂപ

പുതുവർഷത്തിൽ സ്വർണവില കുതിക്കുന്നു.പവന് വില 160 രൂപ ഉയർന്നു 47,000 രൂപയിലാണ് വ്യാപാരം നടക്കുന്നത്..ഗ്രാമിന് 20 രൂപ വർദ്ധിച്ച് 5875 രൂപയായി.ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല.ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4860 രൂപയാണ്. വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 […]

Keralam

ഇടുക്കിയിൽ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം; കുട്ടി കർഷകർക്ക് സഹായവുമായി മന്ത്രിമാരായ ജെ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും നടൻ ജയറാമും

ഇടുക്കിയിലെ കുട്ടി കർഷകർക്ക് സഹായവുമായി മന്ത്രിമാരായ ജെ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും കുട്ടികളുടെ വീട്ടിലെത്തി. അഞ്ചു പശുക്കളെ നൽകുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി അറിയിച്ചു. 2022ലെ മികച്ച കുട്ടി ക്ഷീരകർഷകനുള്ള അവാർഡ് ലഭിച്ച മാത്യുവിന്റെയും സഹോദരൻ ജോർജിന്റെയും 13 പശുക്കളാണ് ഇന്നലെ കൂട്ടത്തോടെ ചത്തുവീണത്. നടൻ […]