Keralam

കോട്ടയം നഗരസഭയുടെ 2024- 25 വാർഷിക ബജറ്റ്:മുൻസിപ്പാലിറ്റിയെ കോർപ്പറേഷനാക്കി ഉയർത്തുമെന്ന കാഴ്ചപ്പാടിലൂന്നി…..

കോട്ടയം മുൻസിപ്പാലിറ്റിയെ കോർപ്പറേഷനാക്കി ഉയർത്തുമെന്ന കാഴ്ചപ്പാടിലൂന്നി നഗരസഭയുടെ 2024- 25 വാർഷിക ബജറ്റ്. 144 കോടി 98 ലക്ഷത്തി 23 ആയിരത്തി 650 രൂപ വരവും, 126 കോടി 35 ലക്ഷത്തി 54 ആയിരം രൂപ ചിലവും, 1 കോടി 62 ലക്ഷത്തി 69 ആയിരത്തി 650 രൂപ […]

Keralam

ആലപ്പുഴയിൽ യുവരക്തം ഇറങ്ങുമോ? രാഹുൽ മാങ്കൂട്ടത്തിൽ എത്തിയേക്കും..

ആലപ്പുഴ: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏതാണ്ട് എല്ലാ സീറ്റുകളിലും സിറ്റിംഗ് എംപിമാരെ ഇറക്കാനുള്ള തീരുമാനത്തിലാണ് കോൺഗ്രസ്. എന്നാൽ കഴിഞ്ഞ തവണ രാഹുൽ ഫാക്‌ടർ അലയടിച്ചപ്പോഴും തകരാതെ സിപിഎമ്മിനൊപ്പം പിടിച്ചുനിന്ന ആലപ്പുഴ മണ്ഡലത്തിലാണ് ഇക്കുറി കോൺഗ്രസിൽ ചർച്ചകൾ ഏറെ നടക്കുന്നത്. ആരെയാകും കോൺഗ്രസ് ഇവിടെ മത്സരരംഗത്ത് ഇറക്കുകയെന്ന് സിപിഎമ്മും ഉറ്റുനോക്കുന്നു. […]

Achievements

അഞ്ച് പ്രമുഖർക്ക് ബസേലിയസ് കോളജ് വജ്രജൂബിലി ബസേലിയൻ ശ്രേഷ്ഠ പുരസ്‌കാരം

അഞ്ച് പ്രമുഖർക്ക് ബസേലിയസ് കോളജ് വജ്രജൂബിലി ബസേലിയൻ ശ്രേഷ്ഠ പുരസ്‌കാരം കോട്ടയം ബസേലിയസ് കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളജിലെ പൂർവ്വവിദ്യാർത്ഥികളിൽ നിന്ന് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അഞ്ചുപേർക്ക് ബസേലിയസ് കോളജ് വജ്രജൂബിലി ബസേലിയൻ ശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിക്കും. പൊതുപ്രവർത്തനരംഗത്തു നിന്ന് മുൻ ആഭ്യന്തരവകുപ്പ് മന്ത്രി […]

Keralam

പന്തളം രാജകുടുംബാംഗം പി. ജി.ശശികുമാർ വർമ്മ (72) നിര്യാതനായി

പന്തളം രാജകുടുംബാംഗം കൈപ്പുഴ അംബിക വിലാസം കൊട്ടാരത്തിൽ മൂലം നാൾ പി. ജി.ശശികുമാർ വർമ്മ (72) നിര്യാതനായി. ചൊവ്വാഴ്ച വൈകിട്ട് 5.37നായിരുന്നു അന്ത്യം. പൂഞ്ഞാർ കാഞ്ഞിരമറ്റം കൊട്ടാരത്തിലെ മീര വർമ്മയാണ് ഭാര്യ. മക്കൾ സംഗീത വർമ്മ, അരവിന്ദ് വർമ്മ, മഹേന്ദ്രവർമ്മ , മരുമകൻ നരേന്ദ്രവർമ്മ. സംസ്കാരം 14 ന് […]

Entertainment

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം; അധിക സർവ്വീസ് ഒരുക്കി കൊച്ചി മെട്രോ

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം; അധിക സർവ്വീസ് ഒരുക്കി കൊച്ചി മെട്രോ.ഫെബ്രുവരി 12 ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം നടക്കുന്നതിനാൽ ജെ എൽ എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് കൊച്ചി മെട്രോ അധിക സർവ്വീസ് ഒരുക്കുന്നു. ജെ എൽ എൻ സ്റ്റേഡിയം […]

Keralam

പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ചെലവേറും

പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ചെലവേറും; 10 ശതമാനം വര്‍ധനയ്ക്ക് അനുമതി. സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനുകള്‍ക്ക് ചെലവേറും. വൈദ്യുതി കണക്ഷന് അടയ്‌ക്കേണ്ട തുകയില്‍ 10 ശതമാനം വരെ വര്‍ധനയ്ക്ക് അനുമതി നല്‍കി.പുതിയ വൈദ്യുതി കണക്ഷന്‍ നിരക്കില്‍ 10% മുതല്‍ 60% വരെ വര്‍ധന വരുത്തണമെന്ന് റെഗുലേറ്ററി കമ്മീഷന്‍ മുന്‍പാകെ […]

No Picture
Keralam

മികച്ച പാർലമെന്റേറിയനുള്ള അവാർഡ് കൊടിക്കുന്നിൽ സുരേഷ് എം.പി ക്ക്

മികച്ച പാർലമെൻ്റേറിയനുള്ള അംബേദ്‌കർ അയ്യൻകാളി അവാർഡ് കൊടിക്കുന്നിൽ സുരേഷ് എം.പിക്ക്കേരള ദളിത് ലീഡേഴ്‌സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ സംവരണ സമുദായങ്ങളിലെ മികച്ച പാർലമെൻ്റേറിയനുള്ള പ്രഥമ അംബേദ്‌കർ അയ്യൻകാളി അവാർഡ് 2023 ന് കൊടിക്കുന്നിൽ സുരേഷ് എം.പി യെ തെരഞ്ഞെടുത്തു. ലോകസഭാഗം എന്ന നിലയിൽ 7 തവണകളിലായി കഴിഞ്ഞ 28 വർഷക്കാലത്തെ […]

No Picture
Keralam

മാസപ്പടിയില്‍ മുഖ്യമന്ത്രിയെയും പ്രതിയാക്കണം:വി ഡി സതീശൻ.

മാസപ്പടിയില്‍ മുഖ്യമന്ത്രിയെയും പ്രതിയാക്കണം; മടിയില്‍ കനമില്ലെന്നും കൈകള്‍ ശുദ്ധമെന്നും പറഞ്ഞവര്‍ അന്വേഷണം വന്നപ്പോള്‍ പേടിച്ചോടുന്നു എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും സമരാഗ്നി പ്രക്ഷോഭ ജാഥ നയിക്കുന്നത്. എല്ലാ ജില്ലകളിലും ഈ […]

Banking

പത്തനംതിട്ടയിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്; 100 കോടി തട്ടി നാലംഗ കുടുംബം മുങ്ങി.

പത്തനംതിട്ടയിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്; 100 കോടി തട്ടി നാലംഗ കുടുംബം മുങ്ങി. പത്തനംതിട്ടയിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്.പുല്ലാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി ആൻഡ് ജി ഫിനാൻസ് എന്ന സ്ഥാപനം നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് നിക്ഷേപകർ പറയുന്നത്. പൊലീസ് കേസ് എടുത്തതോടെ സ്ഥാപനം പൂട്ടി ഉടമകൾ […]

Entertainment

ലോകത്തിലെ മനോഹരമായ ബീച്ചുകൾ- കേരളത്തിന് അഭിമാനമായി വർക്കല പാപനാശം ബീച്ചും

ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകൾ തെരഞ്ഞെടുക്കപ്പെട്ടവയിൽ കേരളത്തിന് അഭിമാനമായി വർക്കല പാപനാശം ബീച്ചും ഇടം പിടിച്ചു .ലോണ്‍ലി പ്ലാനറ്റ്’ എന്ന പ്രസിദ്ധീകരണത്തിലാണ് ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ പാപനാശം ബീച്ച് ഇടംപിടിച്ചത്.സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളില്‍ ഒന്നായാണ് ലോണ്‍ലി പ്ലാനറ്റിന്‍റെ ബീച്ച് ഗൈഡ് ബുക്ക് […]