കോവിഡ് ചികിത്സാ മാർഗരേഖകളിൽ നിന്ന് പ്ലാസ്‌മ തെറാപ്പി ഒഴിവാക്കി
കോവിഡ് ചികിത്സാ മാർഗരേഖകളിൽ നിന്ന് പ്ലാസ്‌മ തെറാപ്പി ഒഴിവാക്കി;പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആർ കോവിഡ് ചികിത്സാ മാർഗരേഖകളിൽ നിന്ന് പ്ലാസ്‌മ തെറാപ്പി ഒഴിവാക്കി;കൊവിഡിനെതിരെ മികച്ച ഫലപ്രാപ്‌തി ലഭിക്കുന്നില്ല എന്ന ആരോപണവും റിപ്പോർട്ടും ശക്തമായതോടെയാണ് പ്ലാസ്‌മ തെറാപ്പി ഒഴിവാക്കാൻ ഐ.സി.എം.ആർ തീരുമാനിച്ചത് ,രോഗികളിൽ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്നുള്ള ഐസിഎംആർ നേരത്തെ […]
